കാവുംവട്ടം പറേച്ചാല്‍ ദേവി ക്ഷേത്രം കൃഷി കൂട്ടായ്മ കൃഷി ചെയ്ത കരനെല്‍കൃഷിയുടെ കൊയ്ത്തുത്സവം ആഘോഷമായി. കൊയിലാണ്ടി കൃഷിഭവന്റെ സഹകരണത്തോടെയാണ് കൃഷി നടത്തിയത്. കൊയ്ത്തുത്സവം കൊയിലാണ്ടി നഗരസഭ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ കെ.എ.ഇന്ദിര ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് കെ.പി.സുജാതന്‍ അധ്യക്ഷനായി. നഗരസഭ കൗണ്‍സിലര്‍മാരായ ആര്.കെ.കുമാരന്, പി.പി.ഫാസില്‍, കൃഷി ഓഫീസര്‍ പി.ഷംസിദ, അഗ്രികള്‍ച്ചര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ സി.ഷജില്‍, മുന്‍ ഡെപ്യൂട്ടി കലക്ടര്‍ സി.ഗോപാലന്, സിന്ധു ശിവന്, പ്രമീള ബാലന് എന്നിവര്‍ സംസാരിച്ചു.
Latest from Local News
ഓൾ ടുഗതർ ടു ഗസ്സ എന്ന പേരിൽ കൊയിലാണ്ടി ഏരിയ ജി ഐ ഒയുടെ ആഭിമുഖ്യത്തിൽ നഗരത്തിൽ ഫലസ്തീൻ ഐക്യദാർഢ്യറാലിയും പൊതുയോഗവും
മേപ്പയൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ വിഭാഗം എൻഎസ്എസ് യൂണിറ്റ് ഒന്നാം വർഷ വിദ്യാർത്ഥികൾക്കായുള്ള ദ്വിദിന സഹവാസ ക്യാമ്പ്
മൂടാടി ഗ്രാമപഞ്ചായത്ത് അതിദരിദ്രരില്ലാത്ത പഞ്ചായത്ത്. സംസ്ഥാന സർക്കാരിൻ്റെ അതിദരിദ്രമുക്ത പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ പ്രവർത്തനങ്ങളുടെ ഭാഗമായി മൂടാടി ഗ്രാമ പഞ്ചായത് അതിദരിദ്ര
അത്തോളി: കൊടശ്ശേരി നടുച്ചാലിൽ ബാലൻ (75) അന്തരിച്ചു. ഭാര്യ മീനാക്ഷി, മക്കൾ: ബിജു, ബൈജു മരുമകൾ ഷീന.
കോഴിക്കോട് വയനാട് ജില്ലകളെ ഏറ്റവും കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കാൻ സാധിക്കുന്നതും ഏറ്റവും കുറഞ്ഞ ചിലവിലും സമയത്തിലും പൂർത്തിയാക്കാൻ സാധിക്കുന്നതുമായ ഏക ചുരമില്ലാപ്പാതയായ