വെള്ളിയൂർ കിളിയായി കുഞ്ഞമ്മദ് കുട്ടി ഹാജി (86) (കല്പത്തൂർ സർവിസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ) അന്തരിച്ചു. ഭാര്യ ഫാത്തിമ ഹജ്ജുമ്മ കേളോത്ത്, മക്കൾ റൂഖിയ, ജമീല (റിട്ടയേർഡ് ടീച്ചർ ജിഎച്ച്എസ്എസ് പൂനൂർ) റസാഖ് (എഞ്ചിനീയർ ) സുഹറ (റിട്ടയേർഡ് ഹെഡ് മിസ്ട്രെസ് ജെംസ് എൽ.പി. എസ് തുറയൂർ) റംല അഷ്‌റഫ് (എച്ച്. എം അഴിഞ്ഞിലം). മരുമക്കൾ : അബ്ദുറഹിമാൻ റിട്ടയേർഡ് പ്രിൻസിപ്പൽ എം എ എം ഒ കോളേജ് മുക്കം) ജമാൽ (റിട്ടയേർഡ് അദ്ധ്യാപകൻ) ഡോ.സാജിത (കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ്) അഷ്‌റഫ് കാവിൽ (അസിസ്റ്റന്റ് മുൻ ഡയറക്ടർ സാമൂഹ്യക്ഷേമ വകുപ്പ് ). സഹോദരങ്ങൾ ഖദീജ പൂനൂർ, കുഞ്ഞിമൊയ്തി ചാലിക്കര, പി ഇമ്പിച്ചിമമ്മു, ടി പി മൂസ്സക്കുട്ടി.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 27 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം
കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തിൽ കലാ-സാഹിത്യ പ്രതിഭകളെ അനുമോദിക്കുകയും സ്കോളർഷിപ്പ് പരീക്ഷകളിലെ ഉന്നത വിജയികൾക്ക്
ബേപ്പൂര്‍ മറീന ബീച്ചിന് മുകളില്‍ വര്‍ണപ്പട്ടങ്ങള്‍ ഉയര്‍ന്നു പാറി. പല നിറങ്ങളിലും രൂപങ്ങളിലും വാനില്‍ പറന്ന പട്ടങ്ങള്‍ ബേപ്പൂര്‍ അന്താരാഷട്ര വാട്ടര്‍
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂനിയൻ പന്തലായനി ബ്ലോക്ക് പെൻഷൻ ഭവൻ ഡിസംബർ 31ന് രാവിലെ 10 മണിക്ക് കെ.എസ്.എസ്.പി.യു സംസ്ഥാന
കൊയിലാണ്ടി നഗരസഭാ വൈസ് ചെയര്‍പേഴ്‌സണായി സി.ടി.ബിന്ദുവിനെ തെരഞ്ഞെടുത്തു. രണ്ടാം വാര്‍ഡായ മരളൂരില്‍ നിന്നും വിജയിച്ചാണ് സി.പി.എമ്മിന്റെ ബിന്ദു നഗരസഭാംഗമായത്. കൊയിലാണ്ടിക്കാർക്ക് സുപരിചിതയായ







