കൊയിലാണ്ടി: പുളിയഞ്ചേരി പ്രദേശത്തെ പഴയ കാല കമ്യൂണിസ്റ്റ് പ്രവർത്തകനായിരുന്ന കിഴക്കയിൽ കോരൻ (93) അന്തരിച്ചു. ഭാര്യമാർ: ജാനു, പരേതയായ നാരായണി. സഹോദരങ്ങൾ പരേതരായ കുഞ്ഞിരാമൻ, പാച്ചി, കല്യാണി, മാത. മുൻ എം.എൽ.എ ശ്രീ കെ. ദാസന്റെ പിതൃസഹോദരനാണ്. സംസ്കാരം ഉച്ചയ്ക്ക് 12 മണി.
