ചേമഞ്ചേരി തുവ്വക്കോട് ഒഴുക്കുപാറയിന്മേൽ ചന്ദ്രൻ അന്തരിച്ചു

ചേമഞ്ചേരി തുവ്വക്കോട് ഒഴുക്കുപാറയിന്മേൽ ചന്ദ്രൻ (68) അന്തരിച്ചു. പിതാവ്: പരേതനായ ഒഴുക്കു പാറയിന്മേൽ അറുമുഖൻ. മാതാവ്: പരേതയായ ഒഴുക്കുപാറയിന്മേൽ മാധവി. സഹോദരങ്ങൾ : പരേതനായ ഒ പി ബാലൻ, ചന്ദ്രിക, ഒ പി ബാബു (പത്മശ്രീ ബാങ്ക് കൊടശേരി), ശവസംസ്കാരം ഉച്ചയ്ക്ക് 12 മണിക്ക് (2025 ഒക്ടോബർ 4) വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.