കൊയിലാണ്ടി മന്ദമംഗലം മർക്കിനകത്ത് വേലായുധൻ (77) അന്തരിച്ചു. ഭാര്യ രാധ. മക്കൾ രാജേഷ്, രഞ്ജിഷ്, രജീഷ്. സഹോദരങ്ങൾ പരേതനായ ദാമോദരൻ, ദേവകി, ഭാസ്കരൻ, ശിവൻ, കൃഷ്ണൻ (പരേതൻ), ലക്ഷ്മി, സുമ. സംസ്കാരം ഇന്ന് കാലത്ത് 11 മണിക്ക് വീട്ട് വളപ്പിൽ. സഞ്ചയനം – ഒക്ടോബർ 9 ന് വ്യാഴം.
