പയ്യോളി മുനിസിപ്പാലിറ്റിയിലെ വാർഡ് 34 ലെ ചെത്തിൽ താരയിൽ റോഡ് ഉദ്ഘാടനം ചെയ്തു

പയ്യോളി മുനിസിപ്പാലിറ്റിയിലെ വാർഡ് 34 ലെ ചെത്തിൽ താരയിൽ റോഡ് ഉദ്ഘാടനം നടന്നു. നഗരസഭാ ചെയർമാൻ വി.കെ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ വികസന സമിതി കൺവീനർ  ശ്രീജിത്ത് എൻ.ടി സ്വാഗതം പറഞ്ഞു.  ഗിരിജ വി.കെ വാർഡ് കൗൺസിലർ  അധ്യക്ഷം വഹിച്ചു. ഇരിങ്ങൽ അനിൽ കുമാർ, സി.ടി അബ്ദു റഹിമാൻ ആശംസകൾ നേർന്നു. സമീർ, ഷംസു ദ്ധിൻ, കുഞ്ഞാന്ന നന്ദി, ജമില എന്നിവർ നേതൃത്വം നൽകി. റോഡ് ഉദ് ഘാടനത്തിന് പായസ വിതരണവും നടത്തി. 

 

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി മന്ദമംഗലം മർക്കിനകത്ത് വേലായുധൻ അന്തരിച്ചു

Next Story

മഹാത്മാഗാന്ധി സേവാഗ്രാം മഹാത്മാഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

Latest from Local News

കൊയിലാണ്ടിയിലെ കടകളിൽ മോഷണം

കൊയിലാണ്ടി: കൊയിലാണ്ടിയിലെകടകളിൽ മോഷണം. ഈസ്റ്റ് റോഡ് ലിങ്ക് റോഡിലെ മമ്മീസ് ടവറിലെ റോസ് ബെന്നറ്റ് ബ്യൂട്ടീഷ്യൻസ്, ഉസ്താദ് ഹോട്ടൽ, കൊയിലാണ്ടി സ്റ്റോർ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 27-10-25 തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 27-10-25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 1 മെഡിസിൻ വിഭാഗം ഡോ ഗീത പി. 2 സർജറി വിഭാഗം

ശുചിത്വ ഫെസ്റ്റ്: മെഗാ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ശുചിത്വ ഫെസ്റ്റിന്റെ ഭാഗമായി ബ്ലോക്ക് പരിധിയിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലെ ഹരിത കര്‍മസേനാംഗങ്ങള്‍ക്കായി മെഗാ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ

കൊയിലാണ്ടി നഗര സഭ യു.ഡി.എഫ് ജനമുന്നേറ്റ യാത്രക്ക് തുടക്കമായി

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ ഇടത് ദുർഭരണത്തിനും അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ UDF ജനമുന്നേറ്റ യാത്രക്ക് കൊയിലാണ്ടിയിൽ തുടക്കമായി. ഒക്ടോബർ 26, 27 തിയ്യതികളിൽ