കോഴിക്കോട്: എൻഎസ്എസ് കർത്തവ്യ വാരാചരണത്തിന്റെ ഭാഗമായി ഗാന്ധി ജയന്തി ദിനത്തിൽ കാലിക്കറ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വളണ്ടിയർമാർ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ശുചീകരണവും പെയിന്റിങ്ങും നടത്തി.
എൻഎസ്എസ് സൗത്ത് ജില്ലാ കൺവീനർ എം.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എം.പി. ജംഷിദ് അധ്യക്ഷത വഹിച്ചു.
ഡ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. റിഷാന, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പി.എസ്. ഫാത്തിമ ഷഫ്ന, ഹെൽത്ത് ഇൻസ്പെക്ടർ എ.കെ. സുബൈർ, നഴ്സിങ് സൂപ്രണ്ട് ഷാന്റി, എൻഎസ്എസ് വളണ്ടിയർ ലീഡർമാരായ കദീജ നിദ, ആമിന അമ്ന എന്നിവർ സംസാരിച്ചു
Latest from Main News
വയനാട് തിരുനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. അപ്പപ്പാറ ചെറുമാതൂർ ഉന്നതിയിലെ ചാന്ദിനി (65) ആണ് മരിച്ചത്. തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷൻ
ന്യൂഡല്ഹി: രാജ്യത്ത് ട്രെയിന് യാത്രാ നിരക്ക് വര്ധിപ്പിച്ചത് നിലവിൽ വന്നു. ഓര്ഡിനറി ക്ലാസുകള്ക്ക് കിലോമീറ്ററിന് ഒരു പൈസയും മെയില്/ എക്സ്പ്രസ് നോണ്
2025 ലെ പൊതുതിരഞ്ഞെടുപ്പിന് ശേഷം ഡിസംബർ 21ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷൻ, ഉപാധ്യക്ഷൻ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്
കോഴിക്കോട്: തിരുവങ്ങൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. ശബരിമല ദർശനം കഴിഞ്ഞ് തിരിച്ച് പോകുന്ന ശബരിമല തീർത്ഥാടകരുടെ ബസ്സാണ് അപകടത്തിൽപ്പെട്ടത്.
ക്രിസ്മസ് ദിനത്തിലെ തിരക്കിൽ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ കോഴിക്കോട് അകലാപ്പുഴയിലെ വിവിധ ഭാഗങ്ങളിലെ ഹൗസ്ബോട്ടുകളിൽ കേരളാ മാരിടൈം ബോർഡ് എൻഫോഴ്സ്മെന്റ് വിങ്







