കാന്തപുരത്തിന് ടോളറൻസ് അവാർഡ്

ദുബൈ ഗ്രാൻഡ് മീലാദ് സിൽവർ ജൂബിലിയുടെ ഭാഗമായി ഏർപ്പെടുത്തിയ ടോളറൻസ് അവാർഡിനാണ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാർ അർഹനായത്. ഒക്ടോബർ 4 ന് ഹോർലാൻസിൽ നടക്കുന്ന ഗ്രാൻഡ് ടോളറൻസ് കോൺഫറൻസിൽ അവാർഡ് സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സ്വാഗതസംഘം വൈസ് ചെയർമാൻ വി.എ. ഹസ്സൻ ഹാജി അവാർഡ് പ്രഖ്യാപനം നടത്തി. ഡോ മുഹമ്മദ് കാസിം, ഡോ. കരീം വെങ്കിടങ്, ഡോ. സലാം സഖാഫി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

കീഴരിയൂർ കുറുമയിൽത്താഴ മണപ്പാട്ടിൽ പൊയിൽ (അനാത്താരി) രാജു വൈദ്യർ അന്തരിച്ചു

Next Story

വർഗീയതയും ആത്മീയ ചൂഷണവും പ്രോത്സാഹിപ്പിക്കുന്ന നടപടികളിൽ നിന്നും പിൻമാറണം: വിസ്ഡം

Latest from Main News

അന്താരാഷ്ട്ര വിവർത്തനദിനത്തിൽ സെമിനാറും പുസ്തകപ്രകാശനവും സംഘടിപ്പിച്ചു

കോഴിക്കോട്: വിവർത്തന പഠന ഗ്രന്ഥം പ്രകാശനം ചെയ്തും സെമിനാർ സംഘടിപ്പിച്ചും ഭാഷാസമന്വയവേദി അന്താരാഷ്ട്ര വിവർത്തന ദിനം ആഘോഷിച്ചു. ഡോ.ഒ.വാസവൻ രചിച്ച വൈജ്ഞാനിക

തുഷാരഗിരി പാലത്തിൽ കയർ കെട്ടി പുഴയിലേക്കു ചാടിയയാൾ കഴുത്തറ്റ് മരിച്ചു

തുഷാരഗിരി ആർച്ച് മോഡൽ പാലത്തിൽ കയർ കെട്ടി പുഴയിലേക്കു ചാടി കഴുത്തറ്റ് ഒരാൾ മരിച്ചു.ഇന്നു രാവിലെ വിനോദ സഞ്ചാരികളാണ് കയറിന്റെ അറ്റത്ത്

തൃശൂരിൽ പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസുകാർക്ക് കുത്തേറ്റു

തൃശൂരിൽ പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ രണ്ട് പൊലീസുകാർക്ക് കുത്തേറ്റു. ചാവക്കാട് എസ് ഐ ശരത്ത്, സിവിൽ പൊലീസ് ഓഫീസർ അരുൺ എന്നിവർക്കാണ് പരിക്കേറ്റത്.