കെ. പി. മോഹനന് നേരെയുള്ള കയ്യേറ്റത്തിൽ പ്രതിഷേധിച്ച് ആർ. ജെ.ഡി. പ്രവർത്തകർ മേപ്പയൂർ ടൗണിൽ പ്രകടനം നടത്തി

മേപ്പയ്യൂർ : കൂത്തുപറമ്പ് എം.എൽ.എ.യും ആർ.ജെ.ഡി. ദേശീയ നിർവാഹ സമിതി അംഗവുമായ കെ. പി. മോഹനന് നേരെയുള്ള കയ്യേറ്റത്തിൽ പ്രതിഷേധിച്ച് ആർ. ജെ.ഡി. പ്രവർത്തകർ മേപ്പയൂർ ടൗണിൽ പ്രകടനം നടത്തി.

തുടർന്ന് നടന്ന പ്രതിഷേധ സംഗമത്തിൽ ആർ.ജെ.ഡി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നിഷാദ് പൊന്നംകണ്ടി അധ്യക്ഷനായി. ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് ഭാസ്കരൻ കൊഴുക്കല്ലൂർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം കെ. ലോഹ്യ, സുനിൽ ഓടയിൽ, ബി.ടി. സുധീഷ് കുമാർ, വി.പി. ഡാനിഷ്, കെ. എം. ബാലൻ, പി. ബാലകൃഷ്ണൻ കിടാവ്, പി. ബാലൻ, സുരേഷ് ഓടയിൽ, ടി.ഒ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. പ്രകടനത്തിന് പുതുശ്ശേരി ബാലകൃഷ്ണൻ, എൻ.കെ. ബാബു, പി കെ ശങ്കരൻ കെ കെ രവീന്ദ്രൻ കീപോട്ട് രാജു, പി. കെ. അഭിലാഷ്, വി. പി. രാജീവൻ, കെ. എം. പ്രമീഷ് എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published.

Previous Story

പുതിയ വഖഫ് നിയമത്തിന്റെ ഭരണഘടനാ സാധുതയെ കുറിച്ച് സുപ്രീം കോടതിയുടെ അന്തിമ വിധിക്ക് മുൻപായി സംസ്ഥാനത്ത് വഖഫ് ബോർഡ് പ്രഖ്യാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കൊയിലാണ്ടി മേഖല മഹല്ല്, വഖഫ് സ്ഥാപന നേതൃ സംഗമം

Next Story

“പോൽ ബ്ലഡ്”ആപ്പിലൂടെ രക്തസേവനം ; കേരള പൊലീസിന്റെ പുതിയ കരുതൽ

Latest from Local News

പെരുവട്ടൂർ മുക്കിൽ റോഡിലേക്ക് പരന്ന് കിടക്കുന്ന മെറ്റൽ അപകടം വരുത്തുന്നു

പെരുവട്ടൂർ മുക്കിൽ റോഡിലേക്ക് പരന്ന് കിടക്കുന്ന മെറ്റൽ അപകടം വരുത്തുന്നു. റോഡിലേക്ക് മെറ്റൽ പരന്നു കിടക്കുന്നത് അപകട ഭീഷണിയാകുന്നു. പെരുവട്ടൂരിനും അമ്പ്രമോളിക്കും

ഇ കോളി ബാക്‌ടീരിയയുടെ സാന്നിധ്യം കൊല്ലം ചിറയിൽ കുളിക്കുന്നത് നിരോധിച്ചു

ചിറയിലെ വെള്ളത്തിൽ ഇ കോളി ബാക്‌ടീരിയയുടെ അളവ് കൂടിയതു കാരണം ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശമനുസരിച്ച് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ചിറയിൽ നിന്ന്

മുചുകുന്ന് കൊടക്കാട്ടും മുറി അരീക്കണ്ടി ഭഗവതി ക്ഷേത്രത്തിൽ വലിയ വട്ടളം ഗുരുതി തർപ്പണം ജനവരി 6 ചൊവ്വാഴ്ച

മുചുകുന്ന് കൊടക്കാട്ടും മുറി അരീക്കണ്ടി ഭഗവതി ക്ഷേത്രത്തിൽ ജനുവരി 6 ചൊവ്വാഴ്ച വൈകീട്ട് 6 മണിക്ക് വലിയ വട്ടളം ഗുരുതി തർപ്പണം

മുനിസിപ്പൽ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട ഖാദർ പെരുവട്ടൂരിനെ ഐഎൻടിയുസി ഓട്ടോ സെക്ഷൻ കൊയിലാണ്ടി അനുമോദിച്ചു

മുനിസിപ്പൽ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട ഐഎൻടിസി ഭാരവാഹി ഖാദർ പെരുവട്ടൂരിന് ഐഎൻടിയുസി ഓട്ടോ സെക്ഷൻ കൊയിലാണ്ടി അനുമോദിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ. കെ