“പോൽ ബ്ലഡ്”ആപ്പിലൂടെ രക്തസേവനം ; കേരള പൊലീസിന്റെ പുതിയ കരുതൽ

ബന്ധുക്കൾക്കോ കുടുംബാംഗങ്ങൾക്കോ ചികിത്സയ്ക്കായി രക്തം ആവശ്യമുള്ളപ്പോൾ ഇനി ആശങ്ക വേണ്ട. കേരള പൊലീസ് സേനയുടെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനായ പോൽ’ വഴി ഇനി രക്തം തേടാനും നൽകാനും കഴിയും.

        കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുമായി ചേർന്ന് ആരംഭിച്ച പോൽ ബ്ലഡ്’ പദ്ധതിയിൽ ആര്‍ക്കും അംഗമാകാം. രക്തദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർ Donor ഫോറവും, രക്തം ആവശ്യമുള്ളവർ Recipient ഫോറവും ആപ്പിൽ പൂരിപ്പിച്ചാൽ മതി. അപേക്ഷ രജിസ്റ്റർ ചെയ്താൽ കൺട്രോൾ റൂമിൽ നിന്ന് ബന്ധപ്പെടും.

      പണം വാങ്ങി രക്തം നൽകുന്നതിനെതിരായ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പൊലീസ് സുതാര്യമായ രക്തദാന സംവിധാനവുമായി രംഗത്തിറങ്ങിയത്. അടിയന്തര ആവശ്യങ്ങൾക്കുപുറമേ സാമൂഹിക ഉത്തരവാദിത്വമായി രക്തദാനത്തിലും ആളുകൾ പങ്കാളികളാകണം എന്നും പൊലീസ് അഭ്യർത്ഥിച്ചു.പോൽ ആപ്പ് ഡൗൺലോഡ് ചെയ്ത് ‘പോൽ ബ്ലഡ്’ വിഭാഗം തെരഞ്ഞെടുക്കുന്നതിലൂടെ സേവനം ലഭ്യമാകും.

 

Leave a Reply

Your email address will not be published.

Previous Story

കെ. പി. മോഹനന് നേരെയുള്ള കയ്യേറ്റത്തിൽ പ്രതിഷേധിച്ച് ആർ. ജെ.ഡി. പ്രവർത്തകർ മേപ്പയൂർ ടൗണിൽ പ്രകടനം നടത്തി

Next Story

വയോജനങ്ങളുടെ യാത്രാ ഇളവുകൾ പുന:സ്ഥാപിക്കണം; കെ.എസ്.എസ്. പി. യു

Latest from Health

മനുഷ്യന്റെ ആയുസ്സിന് പരിധിയുണ്ടോ? ലോകം തേടിയ ചോദ്യത്തിന് ഉത്തരം ഇതാ

ഒരു ആരോഗ്യമുള്ള മനുഷ്യന് എത്ര വയസ്സ് വരെ ജീവിക്കാനാകും എന്നത് ശാസ്ത്രലോകത്തെ കാലങ്ങളായി കൗതുകപ്പെടുത്തിയ ചോദ്യമാണ്. പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്, മനുഷ്യരുടെ

ഓവർഡോസ് ഇല്ലാതെ സമയം പാലിച്ച് മരുന്ന് കഴിക്കാം; മരുന്നുപെട്ടികൾക്ക് ഡിമാൻഡ്

വയസ്സാകുമ്പോൾ പലവിധ രോഗങ്ങൾക്ക് ദിവസത്തിൽ പല സമയങ്ങളിലും മരുന്നുകൾ കഴിക്കേണ്ടി വരുന്നു. പ്രമേഹം, പ്രഷർ, കൊളസ്‌ട്രോൾ, കരൾ, വൃക്ക, രക്തചംക്രമണം തുടങ്ങി

സംസ്ഥാനത്ത് ആശങ്കയായി അമീബിക് മസ്തിഷ്ക ജ്വരം; നീന്തൽ കുളങ്ങൾക്കായി കര്‍ശന സുരക്ഷാനിർദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം വ്യാപിക്കുന്ന സാഹചര്യത്തിൽ പൊതുജനാരോഗ്യ ഭീഷണി ഉയർന്നതിനാൽ നീന്തൽ കുളങ്ങൾക്കായി ആരോഗ്യമേഖല കര്‍ശന നിർദേശങ്ങൾ പുറപ്പെടുവിച്ചു. ആരോഗ്യവകുപ്പ്

കണ്ണിനടിയിലെ കറുപ്പ് ഒഴിവാക്കാം ; ഭക്ഷണം തന്നെ മരുന്ന്

കണ്ണിനടിയിലെ കറുപ്പ് ഇന്ന് പലർക്കും അലോസരമാകുന്ന പ്രശ്നമാണ്. ക്രീമുകളോ സൗന്ദര്യചികിത്സകളോ ആശ്രയിക്കാതെ, ശരിയായ ഭക്ഷണശീലം പാലിച്ചാൽ ഇത്തരം ഇരുണ്ട വൃത്തങ്ങൾ കുറയ്ക്കാൻ