അത്തോളി : കൊങ്ങന്നൂർ നെടിയാറമ്പത്ത് മോഹനൻ (59) അന്തരിച്ചു. പിതാവ് പരേതനായ നെടിയാറമ്പത്ത് ആണ്ടി.
മാതാവ് : മാധവി. സഹോദരങ്ങൾ: ഇന്ദിര കാഞ്ഞിക്കാവ്, സുമതി, അജയൻ ,സുഗതൻ, പ്രദീപൻ (മുൻ ചെങ്ങോട്ടുകാവ് പഞ്ചായത്ത് സെക്രട്ടറി),
പരേതനായ ലതീഷ് കുമാർ. സംസ്കാരം വ്യാഴം രാവിലെ 9.00 മണിക്ക് വീട്ടുവളപ്പിൽ.
