സൗജന്യ കോഴ്‌സിലേക്ക് അപേക്ഷിക്കാം

/

ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പട്ടികജാതി വികസന ഓഫീസ് തലശ്ശേരി എന്‍.ടി.ടി.എഫുമായി സഹകരിച്ച് നടപ്പാക്കുന്ന പത്ത് മാസത്തെ സൗജന്യ തൊഴിലധിഷ്ഠിത കണ്‍വെന്‍ഷണല്‍ ആന്‍ഡ് സിഎന്‍സി മെഷിനിസ്റ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ പട്ടികജാതി വിഭാഗത്തിലെ പത്താം ക്ലാസ് വിജയിച്ച 18-24 പ്രായപരിധിയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷ/അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാകും പ്രവേശനം. അപേക്ഷാഫോം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും. സമര്‍പ്പിക്കേണ്ട അവസാന തീയതി: ഒക്ടോബര്‍ പത്ത്. പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ഒരു ഫോട്ടോ എന്നിവ ഹാജരാക്കണം. താല്‍പര്യമുള്ളവര്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായോ തലശ്ശേരി എന്‍ടിടിഎഫ് കേന്ദ്രവുമായോ ബന്ധപ്പെടാം. ഫോണ്‍: 9846514781, 9995828550…

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ30.09.25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ

Next Story

100 ഏക്കർ വിട്ടുകൊടുത്ത കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് ഹൈവേയിൽ എക്സിറ്റ് എൻട്രി ഇല്ല ; പ്രതിഷേധം ശക്തമാകുന്നു

Latest from Local News

കൊയിലാണ്ടിയിലെ കടകളിൽ മോഷണം

കൊയിലാണ്ടി: കൊയിലാണ്ടിയിലെകടകളിൽ മോഷണം. ഈസ്റ്റ് റോഡ് ലിങ്ക് റോഡിലെ മമ്മീസ് ടവറിലെ റോസ് ബെന്നറ്റ് ബ്യൂട്ടീഷ്യൻസ്, ഉസ്താദ് ഹോട്ടൽ, കൊയിലാണ്ടി സ്റ്റോർ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 27-10-25 തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 27-10-25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 1 മെഡിസിൻ വിഭാഗം ഡോ ഗീത പി. 2 സർജറി വിഭാഗം

ശുചിത്വ ഫെസ്റ്റ്: മെഗാ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ശുചിത്വ ഫെസ്റ്റിന്റെ ഭാഗമായി ബ്ലോക്ക് പരിധിയിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലെ ഹരിത കര്‍മസേനാംഗങ്ങള്‍ക്കായി മെഗാ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ

കൊയിലാണ്ടി നഗര സഭ യു.ഡി.എഫ് ജനമുന്നേറ്റ യാത്രക്ക് തുടക്കമായി

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ ഇടത് ദുർഭരണത്തിനും അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ UDF ജനമുന്നേറ്റ യാത്രക്ക് കൊയിലാണ്ടിയിൽ തുടക്കമായി. ഒക്ടോബർ 26, 27 തിയ്യതികളിൽ