കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 01 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 01 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

 

1.കാർഡിയോളജി വിഭാഗം

ഡോ:പി. വി ഹരിദാസ്

3:30 PM to 4:30 PM

 

2.എല്ലുരോഗ വിഭാഗം

ഡോ : റിജു. കെ. പി

10.30 AM to 1.30 PM

 

ഡോ:ഇഹ്ജാസ് ഇസ്മായിൽ

7.00 PM to 10.00 PM

 

3.ശിശുരോഗ വിഭാഗം

ഡോ : ദൃശ്യ. എം

9:30 am to 12:30 pm

 

4.ജനറൽ പ്രാക്ടീഷണർ

ഡോ:മുസ്തഫ മുഹമ്മദ്‌

8.00AM to 6.00 PM

ഡോ:മുഹമ്മദ്‌ ആഷിക്

6.00 PM to 8.00 AM

 

5.ഡെന്റൽ ക്ലിനിക്

ഡോ.ശ്രീലക്ഷ്മി

9:30 AM to 6.30 PM

 

6.ഫിസിയോതെറാപ്പി

സരിൻ

റിസ്വാന

10. 00 AM to 5.00 PM

 

കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.

ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT, ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.

കൂടാതെ മെഡിസിൻ ഹോം ഡെലിവറി ഹോം ബ്ലഡ്‌ സാമ്പിൾ കളക്ഷൻ (വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള സാമ്പിൾ കളക്റ്റ് ചെയ്യുന്നു )

 

മറ്റു വിഭാഗങ്ങൾ

 

1.ജനറൽമെഡിസിൻ വിഭാഗം

ഡോ. വിപിൻ

ചൊവ്വ, വ്യാഴം 3.00 PM to 6.00 PM

ഞായർ 9.00 AM to 6.00 PM

 

2.യൂറോളജി വിഭാഗം

ഡോ. സായി വിജയ്

ഞായർ 4.00 PM to 5.00 PM

 

3.ന്യൂറോളജി വിഭാഗം 

ഡോ.അനൂപ്

വ്യാഴം 5.00 PM to 6.00 PM

 

4.മാനസികാരോഗ്യ വിഭാഗം

ഡോ: ലിൻഡ എൽ ലോറൻസ്

ചൊവ്വ 4.30 PM to 6.00 PM

 

5.അസ്ഥി രോഗ വിഭാഗം 

ഡോ. ജവഹർ ആദിരാജ

ചൊവ്വ, വെള്ളി

(ബുക്കിങ് പ്രകാരം)

ഡോ. ഇർഫാൻ അഹമ്മദ്‌

ശനി 4.00 PM to 7.00 PM

 

6.ചർമ്മ രോഗവിഭാഗം

ഡോ. ദേവിപ്രിയ മേനോൻ

തിങ്കൾ, വ്യാഴം 11.30 AM to 1.00 PM

 

7.ഗൈനക്കോളജി വിഭാഗം

ഡോ :ഹീര ബാനു

ചൊവ്വ, വെള്ളി

5.00PM to 6.00 PM ഞായർ

10.00AM to11.30 AM

 

ഡോ :നജ അബ്ദുൽ റഹുമാൻ

തിങ്കൾ 4.30 PM to 5.30 PM

 

ഡോ ശ്രീലക്ഷ്മി

ശനി 3.30 PM to 4.30PM

 

8.സർജറി വിഭാഗം

ഡോ :മുഹമ്മദ്‌ ഷമീം.

തിങ്കൾ 4.00 PM to 5.30 PM

 

9.കൗൺസിലിംഗ് വിഭാഗം 

ഡോ : അൻവർ സാദത്ത്

On booking

ഡോ. ഷിബില രജിലേഷ്(വെള്ളി ബുക്കിങ് പ്രകാരം)

 

10.ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം

ചൊവ്വ 4.00 PM to 5.00 PM

 

11. അൾട്രാസൗണ്ട് സ്കാനിങ്

 

12. ഇ എൻ ടി വിഭാഗം

ഡോ : ഫെബിൻ ജെയിംസ്

തിങ്കൾ 3. 30 PM to 5PM

വ്യാഴം, ശനി

5.30 PM to 6.30PM

 

13.പൾമാണോളജി വിഭാഗം

ഡോ: മോണിക്ക പ്രവീൺ

( നെഞ്ച് രോഗ വിഭാഗം, ആസ്ത്മ, അലർജി, ശ്വാസകോശരോഗങ്ങൾ)

 

Contact no:04962994880, 2624700, 9744624700,9526624700,9656624700 (whatsapp)

Leave a Reply

Your email address will not be published.

Previous Story

കാപ്പാട് പനായി ഭാഗം താമസിക്കുന്ന കെട്ടേടത്ത് കോയാമു അന്തരിച്ചു

Next Story

കോഴിക്കോട് ഗവ. ജനറൽ ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ക്ളീനിംഗ് സ്റ്റാഫിനെ നിയമിക്കുന്നു

Latest from Uncategorized

ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്

ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. കഴിഞ്ഞ ദിവസം മാത്രം 1,10,979 അയ്യപ്പഭക്തർ ദർശനം നടത്തി മലയിറങ്ങി. ഇത് ഒരാഴ്ചയ്ക്കിടയിലെ ഏറ്റവും ഉയർന്ന കണക്കാണ്.

മുഖ്യമന്ത്രി പിണറായി വിജയൻ അത്തോളിയിൽ ; കാനത്തിൽ ജമീലയുടെ കുടുംബാംഗങ്ങളെ ആശ്വാസിപ്പിച്ചു

അത്തോളി :കൊയിലാണ്ടി എം എൽ എ അന്തരിച്ച കാനത്തിൽ ജമീലയുടെ കുടുംബത്തെ നേരിൽ കണ്ട് അനുശോചനം അറിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 08-12-25 തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 08-12-25 തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ മെഡിസിൻ വിഭാഗം ഡോ ഗീത പി. സർജറി വിഭാഗം ഡോ.

ചെങ്ങോട്ടുകാവ് എളാട്ടേരി നടുവിലക്കണ്ടി മീത്തൽ രമാഭായ് അന്തരിച്ചു

ചെങ്ങോട്ടുകാവ് : എളാട്ടേരി നടുവിലക്കണ്ടി മീത്തൽ രമാഭായ് (48) അന്തരിച്ചു.ഭർത്താവ്: രാമകൃഷ്ണൻ’ മക്കൾ:അഭിരാമി വിഷ്ണു.സഹോദരങ്ങൾ, രാധാകൃഷ്ണൻ ( റിട്ട. ഹെഡ്മാസ്റ്റർ ആന്തട്ട

ജില്ലാ പഞ്ചായത്ത് പയ്യോളി അങ്ങാടി ഡിവിഷൻ സ്ഥാനാർത്ഥി പി.സി ഷീബയുടെ രണ്ടാംഘട്ട പര്യടനത്തിന് കീഴ്പ്പയ്യൂർ പള്ളിമുക്കിൽ സ്വീകരണം നൽകി

മേപ്പയ്യൂർ:ജില്ലാ പഞ്ചായത്ത് പയ്യോളി അങ്ങാടി ഡിവിഷൻ സ്ഥാനാർത്ഥി പി.സി ഷീബയുടെ രണ്ടാംഘട്ട പര്യടനത്തിന് കീഴ്പ്പയ്യൂർ പള്ളിമുക്കിൽ സ്വീകരണം നൽകി. ജില്ലാ പഞ്ചായത്ത്