ചക്കിട്ടപാറ മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡൻ്റ് വളയത്ത് ജോർജ് അന്തരിച്ചു.

ചക്കിട്ടപാറ മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡൻ്റ് വളയത്ത് ജോർജ് (75) അന്തരിച്ചു. സംസ്കാരം ഇന്ന്‌ (ചൊവ്വ) ഉച്ചകഴിഞ്ഞ് 2 മണിക്ക് ചക്കിട്ടപാറ സെൻ്റ് ആൻ്റണീസ് പള്ളിയിൽ. ഭാര്യ: സിസിലി കൂവണ്ണിൽ കൂരാച്ചുണ്ട്. മക്കൾ: സിജോ, സിനി, സിൻ്റോ (ടെക്നോപാർക്ക് തിരുവനന്തപുരം). മരുമക്കൾ: ജാസ്മിൻ പൈനുങ്കൽ കൽപ്പറ്റ, പരേതനായ ബിനോ കൈതക്കുളത്ത് മരുതോങ്കര, ആഷ മേരി ജോസ് പാറാംതോട്ടത്തിൽ ചക്കിട്ടപാറ. സഹോദരങ്ങൾ: കുഞ്ഞച്ചൻ, ജോസ്, ലില്ലി, കുട്ടിയമ്മ, പരേതരായ പാപ്പച്ചൻ, അപ്പച്ചൻ, ബേബി, ചിന്ന, ത്രേസ്യ, തങ്ക, ലൂസി.

Leave a Reply

Your email address will not be published.