ചാനൽ ചർച്ചയ്ക്കിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ വധഭീഷണി മുഴക്കിയ ബി.ജെ.പി. വക്താവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്യത്തിൽ കുറ്റ്യാടി ടൗണിൽ പ്രതിഷേധപ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് മണ്ഡലം പ്രസിഡണ്ടുമാരായ പി.കെ. സുരേഷ് , എലിയാറ ആനന്ദൻ, പി. അജിത്ത്, ദാമോദരൻ കണ്ണോത്ത്, ബ്ലോക്ക് മണ്ഡലം ഭാരവാഹികളായ കെ.പി. അബ്ദുൾമജീദ്, പി.പി. ആലിക്കുട്ടി, സി.കെ. രാമചന്ദ്രൻ,ഇം എം അസ്ഹർ ,എ.ടി. ഗീത, മംഗ്ഗലശ്ശേരി ബാലകൃഷണൻ എൻ സി കുമാരൻ, എസ് ജെ സജീവ്കുമാർ, ജമാൽ മൊകേരി, കെ.കെ. നഫീസ , കെ കെ ഷമീന, സി എം കുമാരൻ, കോളോത്ത് ഹമീദ്, ടി കെ അശോകൻ, ആയഞ്ചേരി, ഹാഷിം നമ്പാട്ടിൽ, കെ.പി. ബാബു, പി.കെ. ഷമീർ, കെ കെ ജിതിൻ.ടി അശോകൻ, കേളോത്ത് റീ ഷീദ്, ഉബൈദ് വാഴയിൽ, അരുൺ മുയ്യോട്ട്, ലീബ സുനിൽ, കെ വി സജീഷ്, വിവി നിയാസ്, വി വി ഫാരിസ്, കെ കെ റബാഹ് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.
Latest from Local News
ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനായി രാജ്യത്തലവനെ തട്ടിക്കൊണ്ടുപോകുന്നത് നാം കാണാനിട വന്നിരിക്കുകയാണെന്ന് പ്രശസ്ത ചിന്തകൻ സണ്ണി എം കപിക്കാട്. വെനസ്വേലൻ പ്രസിഡണ്ടിനെ തട്ടിക്കൊണ്ടു പോയ
ബംഗ്ലാദേശിലെ ആറാമത് ബോഗറെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച അന്താരാഷ്ട്ര ഡോക്യുമെന്ററിക്കും ഡോക്യുമെന്ററി വിഭാഗത്തിലെ സിനിമാട്ടോഗ്രാഫിക്കുമുള്ള അവാർഡുകൾ ‘നേച്ചർസ് ബാൻഡേജ്’ എന്ന
മുസ്ലിം ലീഗ് തിക്കോടി പഞ്ചായത്ത് കമ്മിറ്റിയുടെ ഓഫീസ് മന്ദിരം ‘സി.എച്ച് സൗധം’ നാടിന് സമർപ്പിക്കുന്നു. 2026 ജനുവരി 15, 16, 17
കീഴരിയൂർ : വടക്കുംമുറിയിലെ മതുമ്മൽതാഴ പ്രസീത (44 )അന്തരിച്ചു. ഭർത്താവ്:ബാബു. മക്കൾ:നേഹ,നിവിൻ. മരുമകൻ:രാഹുൽ പേരാമ്പ്ര.അമ്മ :അമ്മാളു. സഹോദരങ്ങൾ: പ്രതീപൻ,പ്രമീള.
തിരുവങ്ങൂർ ദേവികയിൽ കണ്ടോത്ത് ചന്ദ്രദാസൻ(71) അന്തരിച്ചു. പട്ടാളത്തിൽ സിഗ്നൽ വിഭാഗത്തിലെ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ കെ എം പ്രേമ (കൊയിലാണ്ടി എൽ ഐ







