റിട്ട.റെയിൽവേ ജീവനക്കാരൻ പെരുവട്ടൂർ വാഴവളപ്പിൽ കെ.പി. അംബുജാക്ഷൻ അന്തരിച്ചു

കൊയിലാണ്ടി: റിട്ട.റെയിൽവേ ജീവനക്കാരൻ പെരുവട്ടൂർ വാഴവളപ്പിൽ കെ.പി. അംബുജാക്ഷൻ (72) അന്തരിച്ചു. അച്ഛൻ പരേതനായ ഇ.വി. കറുപ്പകുട്ടി (റിട്ട. ദക്ഷിണ റെയിൽവേ). അമ്മ: പരേതയായ അമ്മുകുട്ടി. സഹോദരങ്ങൾ : പരേതനായ കെ.പി. പീതാംബരൻ (റെയിൽവേ എറണാകുളം), കെ.പി.സുശീല, നളിനി (ഖാദി സർവോദയ സംഘം), അരവിന്ദാക്ഷൻ (മാരുതി സർവീസ് സ്റ്റേഷൻ), ഫൽഗുണൻ (റിട്ട. കെ.എസ്.ഇ.ബി.) സഞ്ചയനം ബുധനാഴ്ച.

Leave a Reply

Your email address will not be published.