മുചുകുന്ന് പടിഞ്ഞാറെ ചാലിൽ പി. രാഘവക്കുറുപ്പ് (പൊക്കിഞ്ഞാരി) അന്തരിച്ചു. ഭാര്യ: പ്രേമാവതി. മക്കൾ: രതീഷ് (SBI കൊയിലാണ്ടി), രൂപേഷ്, രഞ്ജിമ (SBI കോഴിക്കോട്), സഹോദരങ്ങൾ: ജാനകി, പ്രഭാകരൻ പൊക്കിഞ്ഞാരി, നാരായണൻ, മാധവി, ബാലൻ. മരുമക്കൾ: സനൽ (PWD കോഴിക്കോട്), അഞ്ജന (SBI നന്തി). സംസ്കാരം: രാവിലെ 10:30-ന്.
