മൂടാടി വെള്ളറക്കാട് തെരുവിലെ മീത്തലെകണ്ടി കല്യാണി അന്തരിച്ചു

മൂടാടി : വെള്ളറക്കാട് തെരുവിലെ മീത്തലെകണ്ടി കല്യാണി(93) അന്തരിച്ചു. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: ഗീത, ശാന്ത, ഹരിദാസൻ പ്രകാശൻ, രമേശൻ (ബഹറിൻ )പരേതയായ ശൈലജ, ഇന്ദിര. മരുമക്കൾ :ബാലൻ മീഞ്ചന്ത, പരേതനായ ശ്രീധരൻ മണിയൂർ,ബിന്ദു, ലത, നിഷ.സംസ്ക്കാരം ചൊവാഴ്ച രാവിലെ 8മണിക്ക്.

Leave a Reply

Your email address will not be published.