കാഞ്ഞിലശ്ശേരി ഞാറ്റുവളപ്പിൽ കാർത്യായനി അമ്മ അന്തരിച്ചു

കാഞ്ഞിലശ്ശേരി ഞാറ്റുവളപ്പിൽ കാർത്യായനി അമ്മ (82) (റിട്ട. നേഴ്സ്, ആരോഗ്യ വകുപ്പ്) അന്തരിച്ചു. ഭർത്താവ് പരേതനായ മാധവൻ നായർ (വിമുക്ത ഭടൻ) . മക്കൾ : ബിന്ദു (GHSS .ബേപ്പൂർ ), സിന്ധു (ദുബായ്). മരുമക്കൾ: മുരളീധരൻ എൻ.എൽ (മുത്താമ്പി, റിട്ട. അധ്യാപകൻ കാവുംവട്ടം യു.പി), പെരുവയൽ ദാമോദരൻ (ദുബായ്). സഹോദരങ്ങൾ പൊയിലിൽ സുഗത, പരേതരായ ഉണ്ണി നായർ, ദാമോദരൻ നായർ, ലീല. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 6 മണിക്ക്.

Leave a Reply

Your email address will not be published.