മേപ്പയ്യൂർ നിടുംപൊയിൽ എഴുവലത്ത് താമസിക്കും, എടവന മീത്തൽ രാജൻ അന്തരിച്ചു

നാല് പതിറ്റാണ്ടിൽ ഏറെക്കാലമായി പത്ര വിതരണ ജോലി ചെയ്തു വരുന്ന മേപ്പയ്യൂർ നിടുംപൊയിൽ എഴുവലത്ത് താമസിക്കും, എടവന മീത്തൽ രാജൻ (60) അന്തരിച്ചു. പരേതരായ ചാത്തപ്പന്റെയും പാച്ചിയുടെയും മകനാണ്. ഭാര്യ അനിത. മക്കൾ ശ്രീനിവാസൻ, ചിത്ര. മരുമകൻ രഞ്ജിത്ത്.
സഹോദരങ്ങൾ കാർത്യായനി, വിജയൻ, (ന്യൂസ്‌ പേപ്പർ ഏജന്റ്) രാധ, ജനാർദ്ദനൻ (ചെത്ത് തൊഴിലാളി ക്ഷേമ നിധി ബോർഡ്‌ കോഴിക്കോട്).

Leave a Reply

Your email address will not be published.