കൊയിലാണ്ടി നഗരസഭ 27-ാം വാർഡിൽ ബി ജെ പി കുടുംബസംഗമം നടത്തി

കൊയിലാണ്ടി നഗരസഭ 27-ാം വാർഡിൽ ബി ജെ പി കുടുംബസംഗമം നടത്തി.  കണയങ്കോട് വെച്ച് നടന്ന കുടുംബസംഗമം  ബിജെപി സംസ്ഥാന വക്താവ് അഡ്വക്കേറ്റ് ശ്രീ പത്മനാഭൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എൻ ചോയിക്കുട്ടിഅധ്യക്ഷത വഹിച്ചു. കോഴിക്കോട് റൂറൽ ജില്ലാ വൈസ് പ്രസിഡണ്ട് നിഷ ഗിരീഷ്, കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് കെ കെ വൈശാഖ്, മണ്ഡലം ട്രഷറർ ഒ മാധവൻ,  ജില്ലാ കമ്മിറ്റി അംഗം രാമചന്ദ്രൻ എപി,  ടി കെ ബാലൻ കെ എം സുനിൽ, ടി കെ പ്രേമൻ, വി കെ മുകുന്ദൻ, ഷാജി കാവുവട്ടം എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.