കൊയിലാണ്ടി : ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ ദർശനവുമായി പൊരുത്തപ്പെടുന്ന കല, സർഗ്ഗാത്മകത, നവീകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ബിദാറിലെ (കർണാടക) അബ്ദുൾ കലാം ഫൗഡേഷൻ ൻ്റെ ക്രിയേറ്റീവ് ആർട്ട് വിഭാഗത്തിൽ കേരളത്തിൽ നിന്നുള്ള സായി പ്രസാദിന് പുരസ്കാരം. ‘ഫ്യൂഷൻ സ്പീക്സ്’ എന്ന അക്രിലിക് മാധ്യമത്തിൽ തീർത്ത പോസ്റ്റ്മോഡേൺ പെയിൻ്റിംഗിനാണ് അവാർഡ് ലഭിച്ചത്.
കൊയിലാണ്ടിയിലെ പ്രശസ്ത കലാ സ്ഥാപനമായ കൊരയാങ്ങാട് കലാക്ഷേത്രയിലെ അദ്ധ്യാപകനാണ്സായിപ്രസാദ് ദേശീയ – അന്തർ ദേശീയ എക്സിബിഷനുകൾ നടത്തിയിട്ടുള്ള ഇദ്ദേഹത്തിന് 2021 ൽ നന്ദലാൽ ബോസ് അവാർഡ്, കലാ ഗൗരവ് പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 2009 ൽ ആരംഭിച്ച ചിത്രകൂടം കലാ സമൂഹത്തി സ്ഥാപകനാണ്
Latest from Local News
കേരള വിഷൻ കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (സി ഒ എ) പതിനഞ്ചാമത് കൊയിലാണ്ടി മേഖലാ സമ്മേളനം ജനുവരി 19, 20
ദക്ഷിണ കാശിയെന്നറിയപ്പെടുന്ന ഉത്തര മലബാറിലെ പ്രസിദ്ധമായ ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ പുനർ നിർമ്മാണ പ്രവർത്തനം പുരോഗമിക്കുന്നു. ശ്രീകോവിലിന്റെ സമർപ്പണ ചടങ്ങ് ഫെബ്രുവരി
മൂടാടി വെള്ളറക്കാട് റെയിൽവേ സ്റ്റേഷന് സമീപം സൗപർണ്ണികയിൽ മാടഞ്ചേരി ഭാസ്കരൻ നായർ (78) അന്തരിച്ചു. ഭാര്യ രമാദേവി. മക്കൾ രശോഭ് (അക്ഷയ
പുൽപ്പള്ളിയിൽ സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ആസിഡ് ആക്രമണം. പ്രിയദർശിനി ഉന്നതിയിലെ 14 കാരിക്ക് ആണ് ഗുരുതരമായി ആക്രമണത്തിൽ പരിക്കേറ്റത്. സംഭവത്തിൽ അയൽവാസിയായ
കൊയിലാണ്ടി :എളാട്ടേരി സി. പി. ഐ. എം. നേതൃത്വത്തിൽ കെ. കെ. ശ്രീധരൻ അനുസ്മരണം നടത്തി. ബ്രാഞ്ച് സെക്രട്ടറി പി .കെ







