സാമൂഹ്യ സാംസ്കാരിക സന്നദ്ധ പ്രവർത്തനങ്ങളോടൊപ്പം കാരുണ്യ പ്രവർത്തനങ്ങളും ഏറ്റെടുത്ത് നടത്തുന്ന കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയന്റെ പ്രവർത്തനം മാതൃക പരമാണെന്ന് സാഹിത്യകാരൻ ചന്ദ്രശേഖരൻ തിക്കോടി അഭിപ്രായപ്പെട്ടു. കെ എസ് എസ് പി യു മൂടാടി യൂണിറ്റിന്റെ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചേനോത്ത് ഭാസ്കരൻ അധ്യക്ഷൻ ആയിരുന്നു. ടി സുരേന്ദ്രൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. പി എൻ ശാന്തമ്മ ടീച്ചർ, എ ഹരിദാസ്, കെ പി നാണു മാസ്റ്റർ, പി ശശീന്ദ്രൻ, കെ പി ശശീന്ദ്രൻ എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും കൈത്താങ്ങ് വിതരണവും നടത്തി.
Latest from Local News
പൂക്കാട്: പൂക്കാട്ടിൽ മൂന്ന് വീടുകളിൽ മോഷണം. പൂക്കാട് ജി കെ ഭാസ്ക്കരൻ ,പൂക്കാട്ടിൽ ബഷീർ ,ശശി കുമാർ പാലക്കൽ എന്നിവരുടെ
കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ശ്രീമദ്‌ദേവി ഭാഗവത നവാഹ പാരായണം, പൊങ്കാല സമർപ്പണം, വിദ്യാരംഭം എന്നിവ ഭക്തിപൂർവ്വം
.കൊയിലാണ്ടി :വയോജനങ്ങൾക്കുണ്ടായിരുന്ന ട്രെയിൻ യാത്രാ ഇളവുകളും സ്ത്രീകൾക്കുണ്ടായിരുന്ന പ്രത്യേക യാത്രാ ഇളവുകളും പുനസ്ഥാപിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ്പെൻഷനേഴ്സ് യുണിയൻ പന്തലായനി ബ്ലോക്ക്
മേപ്പയ്യൂർ : കൂത്തുപറമ്പ് എം.എൽ.എ.യും ആർ.ജെ.ഡി. ദേശീയ നിർവാഹ സമിതി അംഗവുമായ കെ. പി. മോഹനന് നേരെയുള്ള കയ്യേറ്റത്തിൽ പ്രതിഷേധിച്ച് ആർ.
കൊയിലാണ്ടി: നിഗൂഢ ല ക്ഷ്യത്തോടെ ബിജെപി സർക്കാർ പാസാക്കിയെടുത്ത പുതിയ വഖഫ് നിയമപ്രകാരം സംസ്ഥാനത്ത് വഖഫ് ബോർഡ് പ്രഖ്യാപിക്കാനുള്ള സംസ്ഥാന സർക്കാർ