ശ്രീശൈലം ശ്രീ സത്യസായി സ്‌കൂൾ ഓഫ് സോഷ്യൽ സയൻസ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസിൽ വനിതകൾക്ക് സ്വയം പ്രതിരോധത്തിൽ പരിശീലനം നടത്തി

നന്തി ബസാർ ശ്രീശൈലം ശ്രീ സത്യസായി സ്‌കൂൾ ഓഫ് സോഷ്യൽ സയൻസ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസിൽ വനിതകൾക്ക് സ്വയം പ്രതിരോധ പരിശീലനം നടത്തി. കൊയിലാണ്ടി പിങ്ക് പോലീസ് അസി. സബ്-ഇൻസ്പെക്‌ടർ കെ.കെ.സുമിത നേതൃത്വം നൽകി. പ്രിൻസിപ്പൽ ഡോ. വി.എസ്. അനിത, അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ സുനന്ത ജെ. റെഡ്ഡി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.