പേരാമ്പ്ര: എരവട്ടൂരിലെ നെല്ലിക്കുന്നുമ്മൽ വെള്ളൻ (86) അന്തരിച്ചു. ഭാര്യ പരേതയായ കല്ല്യാണി, മക്കൾ രാജൻ (സിപിഐ എം എരവട്ടൂർ സെൻ്റർ ബ്രാഞ്ച് അംഗം), പേരാമ്പ്ര: എരവട്ടൂരിലെ നെല്ലിക്കുന്നുമ്മൽ വെള്ളൻ (86) അന്തരിച്ചു. ഭാര്യ: പരേതയായ കല്ല്യാണി,മക്കൾ: രാജൻ (സിപിഐ എം എരവട്ടൂർ സെൻ്റർ ബ്രാഞ്ച് അംഗം ), ഗീത, ബിന്ദു. മരുമക്കൾ: ശോഭ കീഴ്പ്പയൂർ, ബാലകൃഷ്ണൻ, വിജയൻ . സഹോദരങ്ങൾ: വെള്ളൻ ,കല്യാണി, ഗോപാലൻ, ദേവി, ജാനു . (സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടുവളപ്പിൽ )ഗീത, ബിന്ദു. മരുമക്കൾ: ശോഭ കീഴ്പ്പയൂർ, ബാലകൃഷ്ണൻ, വിജയൻ. സഹോദരങ്ങൾ: വെള്ളൻ, കല്യാണി, ഗോപാലൻ, ദേവി, ജാനു. (സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടുവളപ്പിൽ)
Latest from Local News
സ്വകാര്യ ബസ്സില്‍ യാത്രക്കാരിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന എ വണ്‍ ട്രാവല്‍സ് ബസ്സിലെ ജീവനക്കാരനെ
കൊയിലാണ്ടി: കണയങ്കോട് കിടാരത്തിൽ തലച്ചില്ലോൻ ദേവീ ക്ഷേത്രോത്സവം 2026 ജനുവരി 1ന് കാലത്ത് കൊടിയേറി ജനുവരി 4ന് പുലർച്ചെ അവസാനിക്കും. വിവിധ
കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (KPPA) കൊയിലാണ്ടി ഏരിയാ സമ്മേളനം (ഇന്ന്) ബുധനാഴ് കൊയിലാണ്ടി മുനിസിപ്പൽ സാംസ്കാരിക നിലയത്തിൽ വെച്ച് കേരള
മന്ദമംഗലം കരിപ്പള്ളി വീട്ടിൽ ലീല (88) അന്തരിച്ചു. ഭർത്താവ് പരേതനായ നാരായണൻ നായർ. മക്കൾ ഇന്ദിര (റിട്ടയേർഡ് ടീച്ചർ ഗവ മാപ്പിള
ബീവറേജസ് കോർപ്പറേഷൻ തൊഴിലാളികൾക്ക് കിട്ടി കൊണ്ടിരുന്ന ആനുകുല്യങ്ങൾ വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബെവ്‌കോ എംപ്ലോയീസ് കോഡിനേഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി







