കൊയിലാണ്ടി പയറ്റുവളപ്പിൽശ്രീദേവി ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ശ്രീമദ് ദേവീ ഭാഗവത നവാഹപാരായണവം, പൊങ്കാല സമർപ്പണവും നവാഹ പാരായണ യജ്ഞം എന്നിവ ആരംഭിച്ചു. വിജയദശമി വരെ വിവിധങ്ങളായ പുജകളും, പ്രത്യേക വഴിപാടുകളും ഉണ്ടായിരിക്കും. നവമി ദിവസമായ ഒക്ടോബർ ഒന്നിന് ബുധനാഴ്ചയാണ് പൊങ്കാല സമർപ്പണം, തുടർന്ന് മഹാമൃത്യുഞ്ജയ ഹോമവും. വിജയദശമി നാളിൽ ഗ്രന്ഥം എടുപ്പും, എഴുത്തിനിരുത്തും ഉണ്ടായിരിക്കും, വിവിധ ദിവസങ്ങളിൽ സർവൈശ്വര്യ പൂജ, കുടുംബാർച്ചന, ഗായത്രി ഹോമം തുടങ്ങിയവയും നടത്തുന്നുണ്ട്.
Latest from Local News
പന്തലായനി കിഴക്കെ തടത്തിൽ സുധീര (ശാന്തി -65) അന്തരിച്ചു. ഭർത്താവ് പി.ഗംഗാധരൻ നായർ (റിട്ട. കേരള പോലീസ്) അച്ഛൻ പരേതനായ കുഞ്ഞിരാമൻ
പുളിക്കൂൽ കൃഷ്ണൻ (നാദാപുരം റോഡ്) എന്ന ആളെ 11.1.26 വൈകുന്നേരം മുതൽ കാൺമാനില്ല. കണ്ട് കിട്ടുന്നവർ 9446027412 എന്ന നമ്പറിലോ ചോമ്പാല
കൊയിലാണ്ടി: കൊരയങ്ങാട്പഴയ തെരു മൂത്ത ചെട്ട്യാം വീട്ടിൽ ജാനകി (75) അന്തരിച്ചു. ഭർത്താവ്: പരേതനായ രാമകൃഷ്ണൻ. മക്കൾ: ഷിജു (എം.സി.എസ് സഡക്
ജനുവരി 12ന് യുവജന ദിനത്തിൽ എളാട്ടേരിയിൽ സ്വാമിവിവേകാനന്ദൻ അനുസ്മരണവും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. രാഷ്ട്രീയ സ്വയം സേവക സംഘം വടകര
നന്തി ശ്രീ ശൈലം ശ്രീ സത്യസായി സ്ക്കൂൾ ഓഫ് സോഷ്യൽ സയൻസസ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് ഫോർ വിമൻ, ചീഫ്







