കീഴ്പയൂർ അയ്യപ്പക്ഷേത്രത്തിൽ നവരാത്രി ആഘോഷം 29 ന് തുടക്കമാവും

മേപ്പയൂർ: കീഴ്പയൂർ ശ്രീ അയ്യപ്പക്ഷേത്രത്തിൽ 29ന് വൈകിട്ട് ഗ്രന്ഥംവെപ്പോടെ നവരാത്രി ഉത്സവം ആരംഭിക്കും 30 ന് ദുർഗ്ഗാഷ്ടമി ദിവസം ഗ്രന്ഥപൂജ, 6.30 ന് ദീപാരാധന, ഒക്ടോബർ 1ന് മഹാനവമി ദിവസം വിശേഷാൽ പൂജ, ഗ്രന്ഥപൂജ ആയുധപൂജ, ദീപാരാധന, തായമ്പക, അത്താഴപൂജ. 2ന് വിജയദശമി ദിവസം വിശേഷാൽ പൂജ, വാഹന പൂജ, ഗ്രന്ഥപൂജ, ഗ്രന്ഥമെടുപ്പ്, വിദ്യാരംഭം, എഴുത്തിനിരുത്തലോടെ ചടങ്ങുകൾ സമാപിക്കും.

Leave a Reply

Your email address will not be published.