1. ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുന്നത് ആരാണെന്നാണ് കേന്ദ്രം കുറ്റപ്പെടുത്തുന്നത്
സോനം വാങ് ചുക്ക്
2. മിഗ്ഗ് 21 വിമാനങ്ങൾക്ക് പകരം വ്യോമസേന സ്വന്തമാക്കുന്ന പുതിയ വിമാനം
തേജസ്
3. സോവിയറ്റ് യൂണിയൻ 1957 നവംബറിൽ ബഹിരാകാശത്ത് എത്തിച്ച ജീവി
ലെയ്ക്ക എന്ന നായ
4. ലെയ്ക്ക സഞ്ചരിച്ച വിക്ഷേപണ വാഹനം
സ്ഫൂട്നിക്ക് -2
5. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആസ്ഥാനം?
പീച്ചി
6. തൃശൂർ നഗരത്തിൻ്റെ ശിൽപ്പി
ശക്തൻ തമ്പുരാൻ
7. ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന നദി
കാവേരി
8. അസമിൻ്റെ ദുഃഖം
ബ്രഹ്മപുത്ര
9. ബംഗാളിൻ്റെ ദുഃഖം
ദാമോദർ
10. ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടം
ജോഗ് ഫാൾസ് ( ജെർസോപ്പ ) – കർണ്ണാടക
11. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ഭൂപൻ ഹസാരിക പാലം സ്ഥിതി ചെയ്യുന്നത്
അസമിൽ ബ്രഹ്മപുത്രയുടെ കൈവഴിയായ ലോഹിദ് നദിയുടെ കുറുകെ
12. ഭൂപൻ ഹസാരിക പാലം ഉദ്ഘാടനം ചെയ്തത്
2017 മെയ് 26 പ്രധാന മന്ത്രി നരേന്ദ്ര മോഡി
13. ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്നത്
ബ്രഹ്മ പുത്ര
14. ചുവന്ന നദികളുടെ സംസ്ഥാനം
അസം
15. മതിലുകൾ എന്ന സിനിമയുടെ സംവിധായകൻ
അടൂർ ഗോപാലകൃഷ്ണൻ