എം.എസ് സുബ്ബലക്ഷ്മി പുരസ്ക്കാരം ഗായകൻ കെ ജെ യേശുദാസിന്

1. ഭൂട്ടാനിൽ നിന്നും എസ്‌ യു വി കൾ (ആഡംബര വാഹനങ്ങൾ) കേരളത്തിലേക്ക് കടത്തിയ കേസ് അറിയപ്പെടുന്നത്
ഓപ്പറേഷൻ നുംഖോർ

2. സംഗീത മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് തമിഴ്നാട് സർക്കാർ നൽകുന്ന എം എസ് സുബ്ബലക്ഷ്മി പുരസ്ക്കാരം ഇത്തവണ ലഭിച്ചത് ആർക്കാണ്?
ഗായകൻ കെ ജെ യേശുദാസ്

3. ഐടി പ്രൊഫഷനുകൾ ഉൾപ്പെടെയുള്ള വിദഗ്ധരായ വിദേശ തൊഴിലാളികൾക്ക് യുഎസ് നൽകിവരുന്ന കുടിയേറ്റയിതര വിസ അറിയപ്പെടുന്നത് –
എച്ച് 1 ബി

4. ഇന്ത്യൻ വിദേശകാര്യ മന്ത്രി
എസ് ജയ്ശങ്കർ

5. യുക്രെയിൻ പ്രസിഡണ്ട് ആരാണ് ?
വൊളോദിമിർ സെലെൻസ്കി

6. ഭൂട്ടാൻ തലസ്ഥാനം
തിംബു


7.  ലോകവന വിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനം
10

8. കൂടുതൽ കണ്ടൽ വനങ്ങളുള്ള സംസ്ഥാനം
പശ്ചിമബംഗാൾ

9. വനഭൂമി ഏറ്റവും കുറവുള്ള സംസ്ഥാനം
ഹരിയാന

10. ഏറ്റവും കൂടുതൽ കടുവകൾ ഉള്ള സംസ്ഥാനം
കർണാടക

11. ആദ്യത്തെ ബയോസ്ഫിയർ റിസർവ്
നീലഗിരി

12. ഏറ്റവും കൂടുതൽ ആനകൾ ഉള്ള സംസ്ഥാനം
കർണാടക

13. ഏറ്റവും വലിയ കടുവാ സങ്കേതം –
നാഗാർജുന സാഗർ ശ്രീശൈലം ആന്ധ്രപ്രദേശ് തെലുങ്കാന

14. വനവിസ്തൃതിയിൽ മുന്നിലുള്ള സംസ്ഥാനം
മധ്യപ്രദേശ്

15. ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ ഒഴുകുന്ന നദി (സിക്കിമിന്റെ ജീവരേഖ)
ടീസ്റ്റ

Leave a Reply

Your email address will not be published.

Previous Story

ചിറക്കൽക്കാവ് ശ്രീ ചാമുണ്ഡേശരീക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തിൻ്റെ ഭാഗമായി ബാലുശ്ശേരി ജാസ്മിൻ ആർട്സ് & മ്യൂസിക് അക്കാദമി അംഗങ്ങൾ നൃത്തനൃത്യങ്ങളും ഗാനമേളയും അവതരിപ്പിച്ചു

Next Story

കുറുവങ്ങാട് ഗവ. ഐ ടി ഐ യിൽ സീറ്റൊഴിവ്

Latest from Main News

പൂരപ്പറമ്പിലെ തലയെടുപ്പുള്ള കൊമ്പൻ കൊണാർക്ക്‌ കണ്ണൻ ചരിഞ്ഞു

പൂരപ്പറമ്പിലെ തലയെടുപ്പുള്ള കൊമ്പൻ കൊണാർക്ക്‌ കണ്ണൻ ചരിഞ്ഞു. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് തെക്കേപുറത്തുള്ള ആനയെ കെട്ടുന്ന തറയിൽ വെച്ച് ആന ചരിഞ്ഞത്. ഏറെനാളായി

വ്യത്യസ്തമായ കൈയക്ഷരം കൊണ്ട് മലയാളികളുടെ ഇടയിൽ ശ്രദ്ധേയനായി റഷീദ് മുതുകാട്

വ്യത്യസ്തമായ കൈയക്ഷരം കൊണ്ട് മലയാളികളുടെ ഇടയിൽ ശ്രദ്ധേയനായ കൈയ്യെഴുത്തു കലാകാരനാണ് റഷീദ് മുതുകാട്. ആഘോഷവേളകളിൽ കൈപ്പടയിലെഴുതുന്ന ആശംസാകാർഡുകൾ ഇതിനകം നിരവധി പ്രമുഖർ

പിഎം ശ്രീ; സംസ്ഥാനത്ത് ബുധനാഴ്ച വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുകയുന്നതിനിടെ എതിര്‍പ്പ് കടുപ്പിച്ച് വിദ്യാര്‍ത്ഥി സംഘടനകളും. സംസ്ഥാനത്ത് ബുധനാഴ്ച്ച സമ്പൂര്‍ണ്ണ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ് യുഡിഎസ്എഫ്.