അത്തോളി കൊടശ്ശേരി തറമലയിൽ ലക്ഷ്മി അന്തരിച്ചു

അത്തോളി : കൊടശ്ശേരി തറമലയിൽ ലക്ഷ്മി (79) അന്തരിച്ചു. ഭർത്താവ് പരേതനായ കുഞ്ഞിരാരു. മക്കൾ : ദാസൻ, ഷൈന (മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ, അത്തോളി), ഷൈജു (വർക്ക്‌ ഷോപ്പ് ചീക്കിലോട്). മരുമക്കൾ : സുനന്ദ, ജഗദീഷ്, രജിത.

Leave a Reply

Your email address will not be published.