നന്തി ബസാർ: ഫെയ്‌സ് കോടിക്കലും പെരിന്തൽമണ്ണ ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവീസ് അക്കാഡമിയും സംയുക്തമായി നടത്തുന്ന ഐഎഎസ് ജൂനിയർ ക്ലാസ്സിന്റെ രണ്ടാം ബാച്ചിന്റെ ഓറിയന്റേഷൻ സെപ്റ്റംബർ 28 ഞായർ 2 മണിക്ക് കോടിക്കൽ ഫെയ്സ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സെന്ററിൽ നടക്കും. 7 മുതൽ 9 വരെ ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് പങ്കെടുക്കാവുന്നതാണ്.
താൽപര്യമുള്ള കുട്ടികൾ ബന്ധപ്പെടുക ഫോൺ: 9846734982, 9846209626