കൊയിലാണ്ടി എസ്എൻഡിപി കോളേജിലെ ഗസ്റ്റ് അധ്യാപികയായ ബി.വി. ഭാവനക്ക് കാലിക്കറ്റ് സർവ്വകലാശാലയി ൽനിന്നും കോമേഴ്സിൽ പിഎച്ച്ഡി ലഭിച്ചു. എസ്എൻഡിപി കോളേജ് പ്രിൻസിപ്പൽ ഡോ. സുജേഷ്. സി. പിയുടെ മേൽനോട്ടത്തിയിരുന്നു ഗവേഷണം. താഴെ പാറക്കൂൽ ഭാസ്കരന്റെയും വനജയുടെയും മകളാണ്. ചെറുവണ്ണൂർ അണ്ണാച്ചാലിൽ മീത്തൽ ബിജീഷ് ഭർത്താവുമാണ്.
