കൊയിലാണ്ടി പീടികയുടെ മുകളിൽ അജ്ഞാതൻ തൂങ്ങി മരിച്ച നിലയിൽ

കൊയിലാണ്ടി പീടികയുടെ മുകളിൽ അജ്ഞാതൻ തൂങ്ങി മരിച്ച നിലയിൽ. മുണ്ട് ഉടുത്തിട്ടുണ്ട്, ഷർട്ടില്ല. രാവില 8 മണിയോടെയാണ് തൊഴിലാളികൾ കാണുന്നത്. കൊയിലാണ്ടി മാർക്കറ്റിനു സമീപം പഴയ രാഗം സ്റ്റുഡിയോ ബിൽഡിങ്ങിലാണ് സംഭവo.

Leave a Reply

Your email address will not be published.