ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ ഉൾപ്പെട്ട പാവറ വയലിൽ ബൈപ്പാസ് സമീപം കക്കൂസ് മാലിന്യം തള്ളി. ബൈപ്പാസിനോടനുബന്ധിച്ച് നിർമ്മിച്ച കലുങ്കിനടത്താണ് കക്കൂസ് മാലിന്യം തള്ളിയത് പരിസരവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. സമീപകാലത്ത് ഇത് രണ്ടാം തവണയാണ് മാലിന്യം തള്ളുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 14 നും മാലിന്യം തള്ളിയിരുന്നു. മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രദേശവാസികൾ കൊയിലാണ്ടി പോലീസിലും ചെങ്ങോട്ടൂകാവ് പഞ്ചായത്ത് അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്.
Latest from Uncategorized
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 01 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.കാർഡിയോളജി വിഭാഗം ഡോ:പി. വി ഹരിദാസ്
കോഴിക്കോട് : മീൻ കച്ചവടം തടഞ്ഞത് ചോദ്യം ചെയ്ത ഗൃഹനാഥനെ കുത്തിക്കൊന്ന കേസിൽ പ്രതിക്ക് കോടതി ജീവപര്യന്തം കഠിന തടവും പിഴയും
ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പട്ടികജാതി വികസന ഓഫീസ് തലശ്ശേരി എന്‍.ടി.ടി.എഫുമായി സഹകരിച്ച് നടപ്പാക്കുന്ന പത്ത് മാസത്തെ സൗജന്യ
കൊയിലാണ്ടി: കടയിൽ നിന്നുകളഞ്ഞു കിട്ടിയ സ്വർണ്ണചെയിൻ ഉടമസ്ഥന് നൽകി വ്യാപാരി മാതൃകയായി. കോമത്ത് കരയിലെ വല്ലത്ത് മീത്തൽ കൃഷ്ണനാണ് തന്റെ ടയർ
കീഴരിയൂർ- മൂന്ന് പതിറ്റാണ്ടുകാലമായി കീഴരിയൂരിന്റെ വികസന മുരടിപ്പിന് കാരണം ഇടതു ഭരണമാണെന്നും അതിന് മാറ്റം വരാൻ ഭരണമാറ്റം അനിവാര്യമാണെന്നും ജില്ലാ കോൺഗ്രസ്