കോഴിക്കോട് ബസ്റ്റാന്റ് പരിസരത്ത് തിലകൻ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു

കോഴിക്കോട് ബസ്റ്റാന്റ് പരിസരത്ത് തിലകൻ  അനുസ്മരണ സമിതി അനുസ്മരണ ചടങ്ങ് സംഘടിപ്പച്ചു. സംസ്ഥാന പ്രസിഡണ്ട് ജഗ്ത് മയൻ ചന്ദ്രപുരി അധ്യക്ഷതവഹിച്ചു. ഷെവിലിയൻ ഇ.സി ചാക്കുണ്ണി ഉദ്ഘാടനം ചെയ്തു. ഹെഡ്‌കൊ കേരള ചെയർമാൻ കെ.സി അബു മുഖ്യ പ്രഭാഷണം നടത്തി. തെരുവിലെ അനാഥകർക്ക് ഭക്ഷണ വിതരണം നടത്തി. തിലകൻ അനുസ്മരണ സമിതി സംസ്ഥാന കൺവീനർ ശങ്കരൻ നടുവണ്ണൂർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.