പുതുപ്പാടി , ഉണക്കലങ്ങാടി ,നടുക്കുന്നുമ്മൽ വീട്ടിൽ ബാബു (47) നു ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് നൗഷാദലി കെ, പോക്സോ നിയമപ്രകാരവും, ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും ശിക്ഷ വിധിച്ചത്. 2024 ൽ ആണ് കേസ് ആസ്പദമായ സംഭവം, പ്രതിയുടെ വീട്ടിൽ ടി വി കാണാൻ പോയ കുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു പിന്നീട് കുട്ടി വിവരം അച്ഛനോട് പറയുകയും ,പോലീസിൽ അറിയിക്കുകയും ആയിരുന്നു. താമരശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസ് സർക്കിൽ ഇൻസ്‌പെക്ടർ പ്രദീപ് കെ ആണ് അന്വേഷിച്ചത്, പ്രോസീക്യൂഷനു വേണ്ടി അഡ്വ പി ജെതിൻ ഹാജരായി..
