ഫാൽക്കെ അവാർഡ് അറിയേണ്ടതെല്ലാം

1. ആദ്യ ഫാൽക്കെ അവാർഡ് ജേതാവ്
നടി ദേവികാ റാണി

2. ഇന്ത്യൻ ചലച്ചിത്ര രംഗത്തെ പരമോന്നത ബഹുമതി
ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം

3. ഇന്ത്യൻ സിനിമയുടെ പിതാവ്
ദാദാ സാഹേബ് ഫാൽക്കെ

4.  ഫാൽക്കെയുടെ ആദ്യചിത്രം
1913 പുറത്തിറങ്ങിയ രാജാ ഹരിശ്ചന്ദ്ര

5. രാജാ ഹരിശ്ചന്ദ്രയുടെ നിർമ്മാണവും സംവിധാനവും നിർവഹിച്ചത് ആരായിരുന്നു
ദാദാസാഹേബ് ഫാൽക്കർ

6. ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം ആദ്യമായി പ്രഖ്യാപിക്കുന്നത് എന്നാണ്
1969

7. 2004ൽ ഈ പുരസ്കാരം ലഭിച്ച മലയാള സംവിധായകൻ
അടൂർ ഗോപാലകൃഷ്ണൻ

8. ഫാൽക്കെ അവാർഡ് എന്തെല്ലാം ചേർന്നതാണ്
10 ലക്ഷം രൂപയും സ്വർണ്ണ കമൽ മുദ്രയും ഫലകവും

9. 2023ലെ ദാദാസാഹേബ് പുരസ്കാരം ആർക്കാണ് ലഭിച്ചത്
മോഹൻലാൽ

10. എത്രാമത്തെ അവാർഡാണ് മോഹൻലാലിനെ തേടിയെത്തിയത്
55ാ മത്തെത്.

11. ഫാൽക്കെ അവാർഡ് നേടിയ പ്രമുഖർ
ദേവികാറാണി, പൃഥ്വിരാജ് കപൂർ, പങ്കജ് മല്ലിക്ക് , നൗഷാദ്, സത്യജിത് റേ, വി . ശാന്താറാം, രാജ് കപൂർ, ഭൂപേൻ ഹസാരിക, മജ് രൂഹ് സുൽത്താൻപുരി, ദിലീപ് കുമാർ, രാജ്കുമാര്‍, അശോക് കുമാർ, അടൂർ ഗോപാലകൃഷ്ണൻ, ശ്യാം ബെനഗൽ, ലതാമങ്കേഷ്കർ, ആശാ ബോൺസ് ലെ, കെ ബാലചന്ദർ, അമിതാഭ് ബച്ചൻ, രജനികാന്ത്, മിഥുൻ ചക്രവർത്തി….

12. ഇന്ത്യൻ ആർമിയിൽ ലെഫ്റ്റനന്റ് കേണൽ പദവി ലഭിച്ച ആദ്യ നടൻ
മോഹൻലാൽ

13. മോഹൻലാലിന് ഏത് സർവകലാശാലയിൽ നിന്നാണ് ഡോക്ടറേറ്റ് ലഭിച്ചത്
കാലിക്കറ്റ് സർവകലാശാല

14. 2001ൽ പത്മശ്രീയും 2019 പത്മഭൂഷൻ ലഭിച്ച നടൻ
മോഹൻലാൽ

15. ദേശീയ തലത്തിൽ മികച്ച നടനുള്ള പുരസ്കാരം നേടിക്കൊടുത്ത മോഹൻലാൽ അഭിനയിച്ച സിനിമകൾ
ഭരതം (1991), വാനപ്രസ്ഥം (1993)

Leave a Reply

Your email address will not be published.

Previous Story

മൂടാടി ആർട്ട് ഓഫ് ലിവിങ്ങ് ആശ്രമത്തിൽ നവരാത്രി മഹോത്സവം സപ്‌തംബർ 28 ഞായർ മുതൽ 30 ചൊവ്വ വരെ

Next Story

പുനർവിവാഹിതരായ മാതാപിതാക്കളുടെ കുട്ടികൾക്കായി സ്‌കൂളുകളിൽ സംരക്ഷണം ഒരുക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

Latest from Main News

പിഎം ശ്രീ; സംസ്ഥാനത്ത് ബുധനാഴ്ച വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുകയുന്നതിനിടെ എതിര്‍പ്പ് കടുപ്പിച്ച് വിദ്യാര്‍ത്ഥി സംഘടനകളും. സംസ്ഥാനത്ത് ബുധനാഴ്ച്ച സമ്പൂര്‍ണ്ണ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ് യുഡിഎസ്എഫ്.

പിഎം ശ്രീയിൽ മുഖ്യമന്ത്രിയുടെ അനുനയം തള്ളി; മന്ത്രിസഭാ യോഗത്തില്‍ സിപിഐ മന്ത്രിമാർ പങ്കെടുക്കില്ല

പിഎം ശ്രീ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ ചര്‍ച്ചയ്ക്കുശേഷവും അനുനയമായില്ല. സിപിഐ മന്ത്രിമാര്‍

മേയ്ത്ര ഹോസ്പിറ്റലിൽ കാർ-ടി സെൽ തെറാപ്പിയിലൂടെ രക്താർബുദ ചികിത്സയിൽ പുതിയ നാഴികക്കല്ല്

കോഴിക്കോട്: രക്താർബുദ ചികിത്സയിൽ വിപ്ലവകരമായ മുന്നേറ്റം കുറിച്ച് മേയ്ത്ര ഹോസ്പിറ്റൽ. 25 വയസുകാരനായ രക്താർബുദ രോഗിക്ക് കാർ-ടി സെൽ തെറാപ്പി നടപ്പാക്കിയാണ്

സ്വത്തിന് വേണ്ടി അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു

സ്വത്തിന് വേണ്ടി അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് വേങ്ങേരി സ്വദേശി കൊടക്കാട് വീട്ടില്‍ സലില്‍

സ്വകാര്യ ബസ് ജീവനക്കാരുടെ ലഹരി ഉപയോഗം കണ്ടെത്താൻ ഇന്ന് മുതൽ പ്രത്യേക സ്‌ക്വാഡ് പരിശോധന

ഇന്ന് മുതൽ സ്വകാര്യ ബസുകളിൽ പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ട്രാൻസ്‌പോർട്ട് കമ്മീഷണർ