മേലൂർ കൊണ്ടം വള്ളി എ.എം.രാജൻ പൊയിൽക്കാവിലെ കുനിയിൽ വീട്ടിൽ അന്തരിച്ചു

കൊയിലാണ്ടി: മേലൂർ കൊണ്ടംവള്ളി എ.എം.രാജൻ (59) പൊയിൽക്കാവിലെ കുനിയിൽ വീട്ടിൽ അന്തരിച്ചു. പരേതരായ കൃഷ്ണൻനായരുടെയും, അമ്മു അമ്മയുടെയും മകനാണ്. ഭാര്യ : സ്മിത. മക്കൾ : സരിജ, രസിത. മരുമകൻ: അതുൽ (മലബാർ ഗോൾഡ്ഹൈദരബാദ്). സഹോദരങ്ങൾ: രാധാകൃഷ്ണൻ ,അച്ചുതൻ, ഉണ്ണികൃഷ്ണൻ.

Leave a Reply

Your email address will not be published.