കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണക്കടത്ത് ; പൊലീസ് പിടികൂടി

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ച് കടത്താൻ ശ്രമിച്ച സ്വർണം പൊലീസ് പിടികൂടി. മലപ്പുറം വണ്ടൂർ കൂരാട് സ്വദേശിയായ ഫസലുറഹ്മാൻ (34)ന്റെ കൈയിൽ നിന്നാണ് 843 ഗ്രാം സ്വർണം കണ്ടെത്തിയത്. സോക്സിനുള്ളിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്.കസ്റ്റംസിനെ വെട്ടിച്ച്  കടത്തിയ സ്വർണം കരിപ്പൂർ പൊലീസ് പിടികൂടുകയായിരുന്നു

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടിയിൽ മനുഷ്യസ്‌നേഹത്തിന്റെ ഉദാത്ത മാതൃകയായി ഫയർ ഓഫീസർ; നഷ്ടപ്പെട്ട ബമ്പർ ടിക്കറ്റ് തിരികെ നൽകി

Next Story

ആത്മഹത്യക്കെതിരെ ബോധവൽക്കരണ ബോർഡുകൾ സ്ഥാപിച്ചു

Latest from Local News

അശ്വതി സിനിലേഷ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി ആര്‍ ജെ ഡിയിലെ അശ്വതി ഷിനിലേഷിനെ തിരഞ്ഞെടുത്തു. സി പി എമ്മിലെ പി.വി.അനുഷയാണ്

സി ടി അജയ് ബോസ്സ് ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ്

ചേമഞ്ചേരി പഞ്ചായത്ത് യുഡിഎഫിന്. സി ടി അജയ് ബോസ്സിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.ന  11 വോട്ടാണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത്. 

മൂടാടി ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിലെ എംപി അഖില പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.

മൂടാടി ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിലെ എം.പി അഖില പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെ യാണ് അഖില വിജയിച്ചത്.നേരത്തെ വോട്ടെടുപ്പിൽ ഒരു വോട്ട് എൽ.ഡിഎഫിൻ്റെ ഭാഗത്തുനിന്ന്