പൂക്കാട് കലാലയം മലബാർ സുകുമാരൻ ഭാഗവതർ സ്മാരക സംഗീതമണ്ഡപത്തിൽ സംഗീതോത്സവത്തിൻ്റെ രണ്ടാമത്തെ ദിവസം ഡോ. എം. കെ. കൃപാലും സംഘവും ഗാനമഞ്ജരി ഒരുക്കി. സദസ്യരുടെ ഹൃദയത്തിൽ സംഗീത തേൻമഴ പൊഴിച്ച് പഴയ മലയാളം, ഹിന്ദി ഗാനങ്ങൾ കൊണ്ട് നാദമാധുര്യം തീർത്തു. അഡ്വ. കെ.ടി. ശ്രീനിവാസൻ, സുനിൽ തിരുവങ്ങൂർ, വിനോദിനി മണക്കാട്ടിൽ, അരുൺ കുമാർ എന്നിവരും ഗാനമഞ്ജരിയിൽ പങ്കെടുത്തു. ലാലു പൂക്കാട്, രാംദാസ് കോഴിക്കോട്, ജോൺസൺ എന്നിവർ പാശ്ചാത്തല സംഗീതം ഒരുക്കി. ഇന്ന് വേദിയിൽ കലാലയം നിഷ സന്തോഷിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ നൃത്താർച്ചന നടത്തും.
Latest from Local News
കൊയിലാണ്ടി: 2026 ജനുവരിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലേക് കൊയിലാണ്ടി എസ്എൻഡിപി കോളേജിലെ രണ്ടാം വർഷ ബി എസ് സി കമ്പ്യൂട്ടർ
കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ അസിസ്റ്റൻ്റ് എഞ്ചിനീയർ ഓഫീസിൽ ദിവസവേതന അടിസ്ഥാനത്തിൽ സെക്കൻ്റ് ഗ്രേഡ് ഓവർസിയർ തസ്തികയിലേക്ക് നിയമനത്തിനായി ജനുവരി 23 ന് രാവിലെ
കൊയിലാണ്ടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്എസ്ജി യുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി നഗരസഭാ ചെയർമാൻ യു .കെ ചന്ദ്രന് സ്വീകരണ
ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്തിലെ 32 അംഗനവാടികളിലേക്കും ഭക്ഷണം പാകം ചെയ്യാനും കഴിക്കാനുമുള്ള സ്റ്റെയിൻലസ് സ്റ്റീൽ പാത്രങ്ങളും ചാർട്ട് ബോർഡുകളും
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 18 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ







