ഉള്ള്യേരി ആറാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദന സദസ്സ് എന്‍ എസ് യു ഐ അഖിലേന്ത്യാ ജന.സെക്രട്ടറി കെ എം അഭിജിത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് കെ.കെ. സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. പ്രദേശത്തുള്ള പ്രതിഭകളെ അനുമോദിച്ചു. വാര്‍ഡ് പ്രസിഡന്റ് സി.വി. പ്രേമനാഥന്‍ അധ്യക്ഷനായി. ബ്ലോക്ക് ഭാരവാഹികളായ ശ്രീധരന്‍ പാലയാട്ട്, സുമ സുരേഷ്, പി.പ്രദീപ് കുമാര്‍, എന്‍.പി. ഹേമലത, അഡ്വ.സുധിന്‍ സുരേഷ്, വാര്‍ഡ് ഭാരവാഹികളായ ഷീജ അയ്യപ്പന്‍കണ്ടി, പ്രേമലത വസുഭം, മധുസൂദനന്‍ എം.കെ, പി.പി. കുട്ടിമമ്മി
ഗായകന്‍ ശാന്തന്‍ മുണ്ടോത്ത്, കവയിത്രി ജിഷ പനക്കോട്, അദ്വൈത്, പാര്‍വതി പ്രദീപ് എന്നിവരെ അനുമോദിച്ചു.
