കൊയിലാണ്ടിയിലെ ലോട്ടറി സ്റ്റാളിൽ നിന്നും ഓണം ബമ്പർ മോഷണം പോയ സംഭവം; പ്രതി പിടിയിൽ

കൊയിലാണ്ടി: കൊയിലാണ്ടിയിലെ ലോട്ടറി സ്റ്റാളിൽ നിന്നും ഓണം ബമ്പർ മോഷ്ടിച്ച പ്രതി പിടിയിൽ. കാസർ​ഗോഡ് സ്വദേശി അബ്ബാസാണ് പിടിയിലായത്. ഇക്കഴിഞ്ഞ പതിനഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം.

കൊയിലാണ്ടി ബസ് സ്റ്റാന്റിലെ വി.കെ.ലോട്ടറി സ്റ്റാളിൽ നിന്നും 52 ലോട്ടറി ടിക്കറ്റുകളാണ് പ്രതി മോഷ്ടിച്ചത്. ലോട്ടറി സ്റ്റാളിലെ ജീവനക്കാരനായ മുസ്തഫയുടെ പരാതിയിലാണ് പ്രതിയെ കാസർകോഡ് നിന്ന് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കൊയിലാണ്ടി പോലീസ് പ്രതിയിലേക്ക് എത്തിച്ചേർന്നത്.

Leave a Reply

Your email address will not be published.

Previous Story

മുസ്ലിം ലീഗ് കോഴിക്കോട് ജില്ല വൈ:പ്രസിഡണ്ടും കുറ്റ്യാടി മുസ്ലിം യത്തീം ഖാന പ്രസിഡണ്ടുമായ പി.അമ്മദ് മാസ്റ്റർ അന്തരിച്ചു.

Next Story

കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് കൗൺസിൽ യോഗം നാളെ (24) പൂക്കാട് സർഗവനി ഓഡിറ്റോറിയത്തിൽ

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 28 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 28 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും…   1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ

അശ്വതി സിനിലേഷ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി ആര്‍ ജെ ഡിയിലെ അശ്വതി ഷിനിലേഷിനെ തിരഞ്ഞെടുത്തു. സി പി എമ്മിലെ പി.വി.അനുഷയാണ്

സി ടി അജയ് ബോസ്സ് ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ്

ചേമഞ്ചേരി പഞ്ചായത്ത് യുഡിഎഫിന്. സി ടി അജയ് ബോസ്സിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.ന  11 വോട്ടാണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത്. 

മൂടാടി ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിലെ എംപി അഖില പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.

മൂടാടി ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിലെ എം.പി അഖില പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെ യാണ് അഖില വിജയിച്ചത്.നേരത്തെ വോട്ടെടുപ്പിൽ ഒരു വോട്ട് എൽ.ഡിഎഫിൻ്റെ ഭാഗത്തുനിന്ന്