അത്തോളി കൊടശ്ശേരി ചാലിൽ നളിനി (89 ) അന്തരിച്ചു. അത്തോളി ഹൈസ്കൂൾ റിട്ട. അദ്ധ്യാപികയായിരുന്നു. പരേതരായ സ്വാതന്ത്ര്യസമര സേനാനി ചാലിൽ അപ്പുനായരുടെയും പുളിഞ്ഞോളി മീനാക്ഷി അമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ ചാലിൽ ഗംഗാധരൻ നായർ (അത്തോളി മണ്ഡലം കോൺഗ്രസ്സ് മുൻ പ്രസിഡന്റ് ). മക്കൾ: അനിത, ബീന, സന്തോഷ്, ബിന്ദു. മരുമക്കൾ: രാജൻ തൊട്ടിൽ പാലം (റിട്ട.എസ്.ഐ ), സിന്ധു പുന്നശ്ശേരി, പരേതരായ വിജയൻ മരുതോങ്കര, കുറുന്തോക്കണ്ടി ബാലകൃഷ്ണൻ നായർ (മൊകേരി).
സഹോദരങ്ങൾ: ഭാസ്കരൻ നായർ അമ്പാടി, വൽസൻ നായർ കൂത്താളി, വാസവൻ നായർ പുളിഞ്ഞോളി, മുരളീധരൻ നായർ, പ്രസന്ന പാലേരി, ജയപ്രഭ കോടേരിച്ചാൽ, ഉഷ കന്നൂർ, പരേതരായ കാർത്യായനി അമ്മ, കൃഷ്ണദാസ് തൃഷിതം, സുരേന്ദ്രൻ നായർ പുളിഞ്ഞോളി, വിനോദൻ പുളിഞ്ഞോളി.
സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.