ചേളന്നൂർ കെ.എസ് യു കുരുവട്ടൂർ മണ്ഡലം പഠനക്യാമ്പ് നടത്തി

ചേളന്നൂർ കെ.എസ് യു കുരുവട്ടൂർ മണ്ഡലം പഠനക്യാമ്പ് നടത്തി. പഠനക്യാമ്പ് കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം എൻ സുബ്രമണ്യ ൻ ഉദ്ഘാടനം ചെയ്‌തു. കെഎസ്‌യു മണ്ഡലം പ്രസിഡന്റ് അഡ്വ ഹഫീസ് അധ്യക്ഷനായ ചടങ്ങിൽ അഡ്വ. വി പി അബ്ദുൾ റഷീദ്, സനൂജ് കുരുവട്ടൂർ, നിജേഷ് അരവിന്ദ്,ടി. കെ രാജേന്ദ്രൻ, പി. എം അബ്ദുറഹ്മാൻ, കെ. ശ്രീജിത്ത്‌. ഷാഫി പുൽപ്പാറ, ടി. കെ റിയാസ്, ടി. മുഹ്സിൻ, ആദിൽറിസ്വാൻ, ശശികല പുനപ്പൊത്തിൽ , എ. പി മാധവൻ, യു. പി സത്യനാരായണൻ അജേഷ് പൊയിൽതാഴം, അഖിലേഷ്. വി, വിഷ്ണു പ്രിയ എന്നിവർ സംസാരിച്ചു. അർജുൻ. സി സ്വാഗതവും വസുദേവ് നന്ദിയും പറഞ്ഞു. 

Leave a Reply

Your email address will not be published.