നവരാത്രി ആഘോഷത്തിനോടനുബന്ധിച്ച് പത്തു ദിവസം നീണ്ടുനിൽക്കുന്ന നവരാത്രി സംഗീതോത്സവത്തിന് തിരിതെളിഞ്ഞു.
കലാലയം പ്രസിഡണ്ട് അഡ്വ. കെ.ടി. ശ്രീനിവാസൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് പ്രശസ്ത സംഗീതജ്ഞൻ അടൂർ.പി. സുദർശൻ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ എം. ജയകൃഷ്ണൻ മുഖ്യാതിഥിയെ പരിചയപ്പെടുത്തി. അഡ്വ . കെ.ബി. ജയകുമാർ ആശംസാപ്രസംഗം
നടത്തി. യു.കെ. രാഘവൻ, ശിവദാസ് കാരോളി, കെ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. തുടർന്ന് ശാകംഭരി കേശവൻ, കോട്ടക്കലിൻ്റെ സംഗീത കച്ചേരി
നടന്നു. അഖിൽ കാക്കൂർ വയലിനിലും, സ്വാതിദാസ് മൃദംഗത്തിലും അകമ്പടിയേകി. ഇന്ന് ഡോ. എം.കെ. കൃപാൽ, അഡ്വ. കെ.ടി. ശ്രീനിവാസൻ, സുനിൽ തിരുവങ്ങൂർ, വിനോദിനി മണക്കാട്ടിൽ എന്നിവർ ഗാനമഞ്ജരി അവതരിപ്പിക്കും.
Latest from Local News
കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 15.12.25.തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ മെഡിസിൻ വിഭാഗം ഡോ ഗീത പി. സർജറി വിഭാഗം ഡോ. ശ്രീജയൻ
ഷൈമ പി.വിയുടെ “ജഡം എന്തു പറയാൻ “എന്ന കവിത സമാഹാരം പ്രകാശനം ചെയ്തു. കൊയിലാണ്ടി സാംസ്കാരിക നിലയത്തിൽ നടന്ന പുസ്തക പ്രകാശന
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 15 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1 കാർഡിയോളജി വിഭാഗം ഡോ :
ജെസിഐ കൊയിലാണ്ടിയുടെ 44 മത് സ്ഥാനാരോഹണചടങ്ങ് ഡിസംബർ 12ന് പൂക്കാട് CSCB ഹാളിൽ വെച്ച് നടന്നു. മുൻ ജെസി നാഷണൽ പ്രസിഡണ്ട്
ചേമഞ്ചേരി ചൊയ്യക്കാട്ടെ സജീഷ് ഉണ്ണി ശ്രീജിത്ത് മണി സേവാ കേന്ദ്രം ആക്രമിച്ച് ജനൽ ചില്ലകളും ഫർണീച്ചറുകളും അടിച്ച് തകർത്തതിലും പുസ്തകങ്ങൾ കരി







