അരിക്കുളം : അരിക്കുളം ഗ്രാമ പഞ്ചായത്തിലെ വികസന മുരടിപ്പിനെതീരെ ജനകീയ പ്രതിരോധം. യുഡിഎഫ് അഞ്ചാം വാർഡ് കമ്മറ്റിയുടെ നേതൃത്തതിൽ കാരയാട് തറമ്മൽ അങ്ങാടിയിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു പേരാമ്പ്ര ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ മധു കൃഷ്ണൻ ധർണ്ണ ഉദ്ഘാടനം ചെയ്തു .
ടി. മുത്തുകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു .പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് മൂസ കോത്തമ്പ്ര മുഖ്യപ്രഭാഷണം നടത്തി. സി രാമദാസ് , വി.വി എം ബഷീർ , കെ അഷ്റഫ് , ഇ.കെ അഹമ്മദ് മൗലവി ,എൻ.കെ അഷ്റഫ് , യൂസഫ് കുറ്റിക്കണ്ടി, അമ്മത് പൊയിലങ്ങൽ ,അബ്ദുൽ സലാം ,കെ.എം അനസ് കാരയാട് ,അബ്ദുൽ സലാം തറമ്മൽ , മുഹമ്മദ് എടച്ചേരി ഷുഹൈബ് എം.പി, അനിൽകുമാർ അരിക്കുളം , മനാഫ് തറമ്മൽ ,ശഫീഖ് കുനിക്കാട്ട് , ഒ.കെ ചന്ദ്രൻ , പത്മനാഭൻ പുതിയെടത്ത് , സീനത്ത് വടക്കയിൽ ,മാർവ്വ അനീസ് ,സുഹൈബ ഷെരീഫ്, ബുഷറ മുഹമ്മദ് , അൻസിന കുഴിച്ചാലിൽ തുടങ്ങിയവർ സംസാരിച്ചു