കൊയിലാണ്ടി: മുത്താമ്പി എ.ജിപാലസ് കുയ്യോടി ഗോപാലൻ നായർ (96) അന്തരിച്ചു. ഭാര്യ :പരേതയായ കമലാക്ഷി അമ്മ .മക്കൾ: സുഭദ്ര, ഗായത്രി, അനിത.
മരുമക്കൾ: രവീന്ദ്രൻ (റിട്ട. റെയിൽവേ ) , ദാമോദരൻ കുയ്യോടി, പ്രകാശൻ ചെങ്ങോട്ട് കാവ്. സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ നായർ, കല്യാണി അമ്മ, അമ്മാളു അമ്മ, ചിരുതേയി കുട്ടി അമ്മ. സഞ്ചയനം വ്യാഴാഴ്ച
