കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ പരിസരം ശുചീകരിച്ചു

കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ പരിസരം ശുചീകരിച്ചു. എ.വി.എ.എച്ച് ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥികളും ഓട്ടോ ഡ്രൈവർമാരും ശുചികരണ യജ്ഞത്തിൽ പങ്കെടുത്തു. ഡ്രൈവിൽ പങ്കെടുത്തു. സ്റ്റേഷൻ മാസ്റ്റർ കാവ്യ അഞ്ജു, ഹെൽത്ത് ഇൻസ്പെക്ടർ ചന്ദ്രേഷ് കുമാർ, കൊമേഴ്‌സ്യൽ സൂപ്പർവൈസർ എസ്. സുരേഷ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.