അഡ്വ .പി.രാജേഷ് ഡി സി സി ട്രഷറര്‍

കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ട്രഷററായി അഡ്വ.പി രാജേഷ് കുമാറിനെ നിയമിച്ചു. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫാണ് രാജേഷിനെ നിയമിച്ചത്. ഡി സി സി ട്രഷറായിരുന്ന ടി.ഗണേഷ് കുമാര്‍ മരണപ്പെട്ടതിനെ തുടര്‍ന്നാണ് നിയമനം. അഡ്വ. രാജേഷ് ബാലുശ്ശേരി എരമംഗലം സ്വദേശിയാണ്

Leave a Reply

Your email address will not be published.