കൊയിലാണ്ടി ഐ ടി ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കൊയിലാണ്ടി ഗവ ഐ.ടി.ഐ യില്‍ ഹോസ്പിറ്റല്‍ ഹൗസ് കീപ്പിംങ്ങ് ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യരായവര്‍ സെപ്റ്റംബര്‍ 23 ന് രാവിലെ 11 മണിയ്ക്ക് കൊയിലാണ്ടി ഗവ ഐ ടി ഐയില്‍ എത്തണം. ഫോണ്‍ 04962631129

Leave a Reply

Your email address will not be published.